ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ജി.എം.എഫ്. സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ബാർബിക്യുനൈറ്റില്‍ നിരവധി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു എക്സിറ്റ് 18 ൽ ഇസ്ത റാഹയിൽ വച്ച് നടന്ന പരിപാടിയില്‍ സ്വയം ഭക്ഷണം പാകം ചെയ്തു കഴിച്ചും സംഗീതം ആലപിച്ചും വിത്യസ്തത പുലര്‍ത്തിയ പ്രോഗ്രാം രാവ് ഏറെ നീണ്ടുനിന്നു. പങ്കെടുത്തവര്‍ക്കെല്ലാം നവ്യാനുഭവംമായി മാറി,

ആഘോഷപരിപാടിയുടെ ഭാഗമായി നടന്ന യോഗത്തിന് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു ജി സി സി ചെയർമാൻ റാഫി പാങ്ങോട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ അസീസ് പവിത്ര സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്. കോർഡിനേറ്റർ രാജു പാലക്കാട്, ജയൻ കൊടുങ്ങല്ലൂർ, ഡോ. കെ ആര്‍ ജയചന്ദ്രൻ, ഹരികൃഷ്ണൻ, റഹ് മാൻ മുനമ്പത്ത്, ഷാനവാസ് മുനമ്പത്ത്, വി ജെ നസിറുദ്ദീൻ. നാസർ ലൈസ് കമര്‍ബാനു ടീച്ചർ, ലാലു ലുലു. മുന്ന അയ്യൂബ്, സുഹറ, ഷാഹിദ, നീതു ബാബു, കോയ സാഹിബ്, അബ്ദുൾ സലീം അർത്തിയിൽ, ഡാനി മാത്യു, അഷറഫ് ചേലമ്പ്ര, ഷാജഹാൻ പാണ്ടാ, ടോം ചാമക്കാല, ഷെഫീന, സുബൈർ കുമ്മിൾ, നസീർ കുന്നിൽ, ഷിറാസ്, സുധീർ പാലക്കാട്, ഉണ്ണികൃഷ്ണൻ, സുധീർ വള്ളക്കടവ്, ഷാനവാസ്, റെഷീദ് ചിലങ്ക, ഹുസൈൻ വട്ടിയൂർകാവ്, അൻസാരി വടക്കുംതല. . മുനീർ മൈത്രി. ബാബു പൊറ്റക്കാട്. ഷംനാല ഷിറാസ്. മുഹമ്മദ് വസിം. സജീർഖാൻ ചീതറ. നൗഷാദ് ഷാനിഫ് പോത്തൻകോട്.( കുഞ്ചീസ്, ഉണ്ണി കൊല്ലം. തുടങ്ങിയവർ സംസാരിച്ചു. ജനറല്‍സെക്രട്ടറി ഷഫീന നന്ദി പറഞ്ഞു

ജലീൽ കൊച്ചി, ഷിജു, അക്ഷയ് സുധീർ, അഞ്ജലി സുധീർ, സഫാ ഷിറാസ്, ഹിബാസലാം, ചിലങ്ക ടീം നൗഫൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പരിപാടിക്ക് ഷെഫീന സ്വാഗതവും, ടോം ചാമക്കാല നന്ദിയും പറഞ്ഞു
