അകാലനര മാറ്റാന്‍ ഇങ്ങനെ ചെയ്യാം.


നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തലകഴുകുന്നത് അകാലനര തുടക്കത്തില്‍ തന്നെ തടയാന്‍ സഹായിക്കും. ‍∙ നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാര്വാകഴ, കറിവേപ്പില എന്നിവ കൂട്ടിയരച്ച് തലയില്‍ പുരട്ടി കുളിക്കുക. ‍

പന്ത്രണ്ടു നെല്ലിക്ക കുരുകളഞ്ഞ് അരച്ചു കഞ്ഞിവെള്ളത്തില്‍ കലര്ത്തി മുടിയില്‍ പുരട്ടിയശേഷം അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. ഇതു പതിവായി ചെയ്താല്‍ അകാലനര ഒഴിവാക്കാം.


Read Previous

ഭക്ഷണ സ്വാദ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല “കറിവേപ്പില” ഒട്ടേറെ ഗുണങ്ങള്‍ വേറെ.

Read Next

ഔഷധങ്ങളുടെ കലവറ വീട്ടുവളപ്പിലൊരു കാന്താരി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »