ബഹ്റെെൻ: മലയാളി യുവാവ് ബഹ്റെെനിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കൊല്ലം സ്വദേശി പുനലൂർ വെട്ടിത്തിട്ട മുകുള വീട്ടിൽ ബോജി രാജൻ മരിച്ചത്. 41 വയസായിരുന്നു.
ഭാര്യ: സാബിയ. മകൾ: ഹന. പിതാവ്: രാജൻ. മാതാവ്: ഓമന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു.