Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖത്തറിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഭൂരിഭാഗവും തകർത്തെന്ന് പ്രതിരോധ മന്ത്രാലയം



ദോഹ: ഖത്തറിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഇറാനിൽ നിന്ന് തൊടുത്തുവിട്ട 14 ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് ഖത്തറിനെ ലക്ഷ്യമാക്കി എത്തിയത്. അയച്ച ഡ്രോണുകളെല്ലാം സായുധ സേന വെടിവെച്ചിട്ടു.

14 ബാലിസ്റ്റിക് മിസൈലുകളിൽ 13 എണ്ണവും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തു. ആക്രമണത്തിൽ ഒടുവിൽ എത്തിയ ഒരു മിസൈൽ ആളൊഴി ഞ്ഞ പ്രദേശത്ത് പതിച്ചു. എന്നാൽ ഈ വീഴ്ചയിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടി ല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സായുധ സേന അതീവ ജാഗ്രതയിലാണെന്നും ഔദ്യോഗിക കുറിപ്പിൽ പറയുന്നു.


Read Previous

സൗദിയിൽ ബുധനാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ആഹ്വാനം

Read Next

ഹോർമുസ് കടലിടുക്കിലേക്ക് കപ്പലുകള്‍ അയക്കില്ല; ട്രംപിന്റെ ആവശ്യം തള്ളി യൂറോപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »