Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈത്തിൽ ഇനി കേസുകള്‍ നടത്താന്‍ ചെലവേറും; വിവിധ കോടതി ഫീസ് നിരക്കുകൾ വര്‍ധിപ്പിച്ചു


കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ കോടതി ഫീസ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 52 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് കോടതി ഫീസു നിരക്കുകൾ പുതുക്കി നിശ്ചയി ച്ചിരിക്കുന്നത്. നിയമ നടപടികളുടെ ഗൗരവം ഉയർത്തുക, , അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ കേസുകൾക്കെതിരെ നടപടിയെടു ക്കുക, കോടതി ഇതര തർക്ക പരിഹാര ബദൽ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക മുതലായ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് പുതിയ ഫീസ് നിരക്ക് നടപ്പിലാക്കുന്നത്.

ഇതിനു പുറമെ അര നൂറ്റാണ്ടിന് ഇടയിൽ ഉണ്ടായ പണപ്പെരുപ്പം, ആളോഹരി വരുമാനത്തിലും സേവന ഇനത്തിലുമുള്ള ചിലവ് വർധനവ് മുതലായ ഘടകങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാണ് ഇത്.കേസുക ളുടെ പ്രവാഹവും, വിചാരണ സമയങ്ങൾക്ക് നേരിടുന്ന കാല താമസം കുറയ്ക്കുന്നതിനും, കോടതി ഇതര മാർഗ്ഗങ്ങളി ലൂടെ തർക്കം പരിഹരിക്കുന്നതിനുള്ള അനുരഞ്ജന ശ്രമങ്ങൾ പ്രോത്സാ ഹിപ്പിക്കുന്ന തിനും നിരക്ക് വർദ്ധനവ് സഹായകമാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു


Read Previous

കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശാസ്ത്ര ക്രിയ വിജയകരം

Read Next

തൃശൂർ വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »