Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജിദ്ദ റയാൻ നഴ്‌സസ് കൂട്ടായ്മ പുതുവത്സരാഘോഷം സംഘടിപ്പിച്ചു


ജിദ്ദ: റയാൻ നഴ്‌സഴ്‌സ് കൂട്ടായ്മ ജിദ്ദയിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. 
പുത്തൻ പ്രതീക്ഷകളുമായി 2024 പുതുവത്സര പിറവിയുടെ ആഹ്ലാദം പങ്കിട്ടുകൊണ്ട് ഷറഫിയ അൽ റയാൻ പോളിക്ലിനിക്കിന്റെ അങ്കണത്തിൽ കേക്ക് മുറിച്ചും, പായസ വിതരണം നടത്തിയും റയാൻ നഴ്‌സസ് കൂട്ടായ്മ പുതുവർഷത്തെ വരവേറ്റു.

മെഡിക്കൽ ഓഫീസർ ഡോ.അയ്യപ്പകുമാറും നഴ്‌സസ് സൂപ്രണ്ട് സിസ്റ്റർ ഫത്തഹിയ്യയും ചേർന്ന് കേക്ക് മുറിച്ച് ന്യൂ ഇയർ ആഘോഷ രാവ് ഉദ്ഘാടനം ചെയ്തു. ആഘോഷ ചടങ്ങിൽ ഡോ.രഞ്ജിത്ത്, യൂസുഫ് ഹാജി, സലീം പാറപ്പുറത്ത്, ബഷീർ ബംഗ്ലാദേശ്, ഹാരിസ് ബാബു മമ്പാട്, സിസ്റ്റർമാരായ മുഹ്‌സിന,സെലിൻ ഫിർദൗസ്, ഷൈന സലാം, ജൂലി, സിൽബി, സലീന,നദീറ, ഫൗസിയ എന്നിവർ നേതൃത്വം നൽകി. നഴ്‌സസ് കൂട്ടായ്മ
അവതരിപ്പിച്ച കലാ വിരുന്നുകൾ ന്യൂഇയർ ആഘോഷ രാവിന് മാറ്റുകൂട്ടി. സിസ്റ്റർ റീന റോസി, ഗോമതി, ചിഞ്ചു, രേഷ്മ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.


Read Previous

പൊട്ടിത്തെറിച്ചത് ബാ​ഗിൽ കൊണ്ടുവന്ന ബോംബുകൾ: ഇറാൻ ഇരട്ട സ്ഫോടനത്തിൽ മരണം 103 ആയി’ സംഭവം ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

Read Next

ബൗളര്‍മാരുടെ പറുദീസ, ഒറ്റദിവസം വീണത് 23 വിക്കറ്റുകള്‍; രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 36 റണ്‍സിന് പിന്നില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »