
നേരത്തെ മുന്തിരി കർഷകനായ ഗവാനെ, ലിങ്‌നൂർ ഗ്രാമത്തിലെ ഒരു കർഷകന്‍ തോട്ടത്തില്‍ പുതിയ രീതി ഉപയോഗിച്ച് കണ്ടു. എന്നാല്‍, അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് മാത്രം അയാള്‍ പറയാന്‍ തയ്യാറായില്ല. താനെന്നെങ്കിലും അത്തരം രീതിയിലൂടെ കൃഷി ചെയ്‍താല്‍ ആ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് വയ്ക്കും എന്ന് അന്ന് ഗവാനേ തീരുമാനിച്ചു. ഓരോ മാസവും 50 കര്‍ഷകരെ ഗവാനേ തന്‍റെ ഫാമിലേക്ക് ക്ഷണിക്കുന്നു. മേയ്, ജൂണ്‍ മാസത്തില്‍ തോട്ടത്തില്‍ നിറയെ മാമ്പഴങ്ങളായിരുന്നു. ഒരുപാട് പേരാണ് അത് കാണാനായി എത്തിയത്.
Facebook
Twitter
Youtube
Instagram
Telegram
Whatsapp