Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി; വെടിവയ്പില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുട്ടിയുടെ അമ്മയും രണ്ട് ജില്ലാ റിസര്‍വ് ഗാര്‍ഡുകളും പരിക്കുകളോടെ ചികിത്സയിലാണ്.

സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. ബീജാപൂര്‍ ജില്ലയിലെ ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുത്വണ്ടി വനമേഖല യില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. യുവതി കുഞ്ഞിനെ കയ്യിലെടുത്ത് നടക്കുന്നതിനിടെ കൈക്ക് വെടിയേല്‍ ക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. 

സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസില്‍ തിരച്ചില്‍ നടത്തിയതായും പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ബസ്താര്‍ റേഞ്ച് ഐജി പറഞ്ഞു. മാവോയിസ്റ്റുകള്‍ സജീവമായ ബസ്തറില്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

ഹിന്ദുത്വം പ്രചരിപ്പിച്ച് കരിയര്‍ വളര്‍ത്തുന്നു, ഇതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാന്‍ പോകുന്നത്’: മറുപടിയുമായി ഉണ്ണി മുകുന്ദന്‍

Read Next

മര്യാദയ്‌ക്ക് ജീവിക്കുന്നവരുടെ വീട്ടിലേക്ക് കള്ളുകൊടുത്ത് ചീത്തവിളിക്കാൻ ആളെ വിടുംപോലെയാണ് സജി ചെറിയാനെ മുഖ്യമന്ത്രി പറഞ്ഞുവിടുന്നത്’; രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »