ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : വിളയില്‍ ഫസീല നയിക്കുന്ന മൈലാഞ്ചിരാവ് മാപ്പിള പാട്ട് സംഗീത നിശ ജനുവരി പതിമൂന്നിന് വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ റിയാദിലെ എക്സിറ്റ് 16 ലെ കാത്ത് അല്‍ സൈഫ് ഇസ്ത്ര ഓഡിറ്റോറിയത്തില്‍ നടക്കും. സംഗീത പ്രേമികള്‍ കാണാനും കേള്‍ക്കാനും കൊതിച്ച വിളയില്‍ ഫസീലയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം



സംഗീത രാവിന് കൊഴുപ്പേകാന്‍ റിയാദിലെ പ്രമുഖ ഗായകരും പങ്കുചേരുന്നു. പ്രവേശനം സൗജന്യമാണ്.

