Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മകനെ കാണാന്‍ ഉമ്മയും അമ്മാവനും സഹോദരനും സൗദിയിലെ അബഹയില്‍ എത്തി, മരണപെട്ട ബാലന്‍റെ കുടുംബത്തെയും കാണാന്‍ ശ്രമം


റിയാദ്/അബഹ വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ച് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനെ കാണാന്‍ മാതാവും അനുഗമിച്ച് അമ്മാവനും സഹോദരനും സഹോദരിയും സൗദിയിലെ അബഹയില്‍ എത്തി കോഴിക്കോട് നിന്ന് ഷാര്‍ജ വഴി അബഹ വിമാനത്താവളത്തിലാണ് എത്തിച്ചേര്‍ന്നത് മകനെ കാണുന്നതിനു മുന്‍പായി മരണപെട്ട ബാലന്‍റെ കുടുംബത്തെ കാണാനുള്ള ശ്രമങ്ങള്‍ നടന്നുവരുക യാണ്

ഉമ്മയുടെ വരവ് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പരന്നിരുന്നു അതെ അവസ്ഥ തന്നെയാണ് സൗദിയില്‍ എത്തുന്ന കാര്യത്തിലും സംഭവിച്ചത് ജിദ്ദയില്‍ ഇറങ്ങും റിയാദില്‍ ഇറങ്ങും എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമായി സൗദിയിലെ അബഹ വിമാനത്താവളത്തില്‍ എയര്‍അറേബ്യയുടെ G195 വിമാനത്തില്‍ ഉച്ചക്ക് 1.20 ന് ആണ് എത്തി ചേര്‍ന്നത്.


Read Previous

എന്നെ മെഗാസ്റ്റാർ എന്നുപറഞ്ഞ് വിളിക്കണം, മമ്മൂട്ടി അങ്ങനെ പറഞ്ഞത് താൻ കേട്ടെന്ന് ശ്രീനിവാസൻ”; പച്ചക്കള്ളമെന്ന് പ്രതികരണം

Read Next

കലക്ടറുടെ മലക്കം മറിച്ചില്‍ അത്ഭുതപ്പെടുത്തുന്നു; പ്രസ്താവനയ്ക്ക് പിന്നില്‍ സിപിഎം; കെസി വേണുഗോപാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »