ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
അവഗണിക്കപ്പെടുന്നിടത്ത് തുടരുന്നതിൽ അർത്ഥമില്ല. കൊവിഡിന്റെ വരവോടെ എനിക്ക് ഒട്ടും വിലയില്ലാതായി. മാസ്ക്ക് ശീലമായതോടെ തീർത്തും തമസ്ക്കരിക്കപ്പെട്ടു. ആരെക്കാണിക്കാനാ ണെന്നു പിറുപിറുത്തു കൊണ്ട് പലരും നിഷ്ക്കരുണം ഒഴിവാക്കി.
യാത്രയാകുന്നു….
ഓർക്കുക,
എനിക്കും ഒരു പ്രതാപകാലമുണ്ടായിരുന്നു.
എന്റെ ഉയർത്തെഴുനേൽപ്പിന്റെ കാലം വിദൂരമല്ലെന്ന ഉറച്ച വിശ്വാസത്തോടെ ഞാൻ യാത്രയാകുന്നു..
–സ്വന്തം ബുൾഗാൻ.