ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ പ്രവാസി മലയാളി ഫൗണ്ടെഷൻ അനുശോചിച്ചു. കേരളത്തിന്റെ എല്ലാ മേഖലകളിലെയും വികസന ത്തിൽ അദ്ദേഹത്തിന്റെതായ വലിയ ഒരു പങ്ക് ഉണ്ടായിരുന്നു.

പൊതുഭരണം താഴെത്തട്ടിലേക്ക് എത്തിച്ചു ജനങ്ങൾക്ക് അനവധി ആനുകൂല്യങ്ങൾ ഫയലിൽ കുരുങ്ങാതെ യഥാസമയങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന്റെ ഭാരണ കാലത്ത് കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ വിഷയങ്ങൾ എപ്പോഴും കേൾക്കാനും പരിഹരിക്കാനും ഉമ്മൻചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നു പി എം എഫ് സൗദി നാഷണൽ കമ്മിറ്റിയുടെ അനുശോചന കുറിപ്പിൽ പറയുന്നു.
