Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെള്ളത്തിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഡാൻസ് ചെയ്യാതിരിക്കുക? സ്വിമ്മിംഗ് പൂളിൽ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ച് നടി രചന നാരായണൻകുട്ടി.


താൻ സ്വിമ്മിംഗ് പൂളിൽ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ച് നടി രചന നാരായണൻകുട്ടി. ‘വെള്ളത്തിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഡാൻസ് ചെയ്യാതിരിക്കുക?’-എന്നും രചന ഇതോടൊപ്പം ചോദിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ-കരീന കപൂർ ചിത്രമായ ‘അശോക’യിലെ ‘സൻ സനന’ എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ചാണ് രചന നൃത്തം ചെയ്യുന്നത്.

ഏതായാലും നടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴിലായി നിരവധി ആരാധകരാണ് കമന്റുകളു മായി എത്തിയിരിക്കുന്നത്. ‘ചേച്ചീ കേറി വാ’ എന്ന് ഒരാൾ പറയുമ്പോൾ ‘എന്തുകൊണ്ടാണ് ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതെന്ന്’ ചോദിക്കുകയാണ് മറ്റൊരു ആരാധകൻ.

ഏതായാലും നടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴിലായി നിരവധി ആരാധകരാണ് കമന്റുകളു മായി എത്തിയിരിക്കുന്നത്. ‘ചേച്ചീ കേറി വാ’ എന്ന് ഒരാൾ പറയുമ്പോൾ ‘എന്തുകൊണ്ടാണ് ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതെന്ന്’ ചോദിക്കുകയാണ് മറ്റൊരു ആരാധകൻ.


Read Previous

പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ് ഫോട്ടോകള്‍ അതിവേഗം കണ്ടുപിടിക്കാം.

Read Next

ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിര്‍ബന്ധം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »