Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റഹീം ദിയാ ധന സമാഹരണം: 15 കോടിയും കടന്ന് പാതി ദൂരം പിന്നിട്ടു; ഇനിയും താണ്ടണം ബഹുദൂരം, റിയാദില്‍ നടത്തിയ ബിരിയാണി ചലഞ്ച് പ്രവാസി സമൂഹം ഏറ്റുഎടുത്തു വിജയിപ്പിച്ചു.


റിയാദ്: റഹീം ദിയാ ധന സമാഹരണം: പതിനഞ്ചു തൊട്ടൂ പകുതിദൂരം പിന്നിട്ടു, അര്‍ദ്ധ രാത്രിയോടെ 20 തിനോട് അടുക്കുമെന്നാണ് സഹയാ സമിതിയുടെ പ്രതീക്ഷ, ഓരോ അഞ്ചു മിനിറ്റിലും നാല് ലക്ഷം രൂപയാണ് ഇപ്പോള്‍ എത്തുന്നത്, 34 കോടിയാണ് ജയില്‍ മോചനത്തിനായി മരണപെട്ട കുടുംബം ആവിശ്യപെട്ട ദിയാ പണം, പെരുന്നാള്‍ ദിനത്തില്‍ നല്ല രീതിയിലാണ് സഹായം എത്തികൊണ്ടിരിക്കുന്നത്‌, അതിനിടെ റിയാദില്‍ നടക്കുന്ന ബിരിയാണി ചലഞ്ച് പ്രവാസി സമൂഹം ഏറ്റുഎടുത്തു വിജയിപ്പിച്ചു മികച്ച പ്രതികരണം ആണ് പൊതു സമൂഹത്തില്‍ നിന്ന് ലഭിച്ചത് ഒ ഐ സി സി യും കേളിയും ഭക്ഷണ പൊതികള്‍ ഏറ്റു എടുക്കുന്നതില്‍ വളരെ വലിയ പങ്കു വഹിച്ചു. ഒപ്പം റിയാദിലെ മറ്റു സംഘടനകളും വെക്തികളും പ്രസ്ഥാനങ്ങളും അവരുടെതായ പങ്കുവഹിച്ചുകൊണ്ട് ചലഞ്ച് വിജയിപ്പികയായിരുന്നു

കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കാൻ നെട്ടോട്ടത്തിലാണു വീട്ടുകാരും നാട്ടുകാരുൾപ്പെ ടെയുള്ള സുമനസുകളും. പ്രവാസ ലോകവും പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മകനെ ജീവനോടെ കാണണമെന്ന പ്രാർഥനയുമായി എഴുപത്തിനാലുകാരിയായ ഫാത്തിമയെന്ന മാതാവും കാത്തിരിക്കുന്നു. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിനു സൗദി കോടതി വധശിക്ഷ വിധിച്ചത്.


Read Previous

ഗാന്ധിമതി ബാലന്‍ അന്തരിച്ചു; വിട പറഞ്ഞത് ക്ലാസിക് സിനിമകളുടെ നിര്‍മാതാവ് #Gandhimati Balan passed away

Read Next

കൊല്ലത്ത് സൂര്യതാപമേറ്റ് യുവാവിന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »