Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റഹീം മോചന ധനസഹായം:വേക്ക് കൊടുവള്ളി ഒന്നരലക്ഷം കൈമാറി.


റിയാദ്: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടു 18 വർഷമായി ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദിയാധന സമാഹ രണത്തിൽ റിയാദിലെ കൊടുവള്ളിക്കാരുടെ പ്രവാസി സംഘടനയായ വേക്ക് റിയാദ്സമാഹരിച്ച ഒന്നര ലക്ഷം രൂപ റഹീം നിയമ സഹായ സമിതി അംഗം മുനീബ് പാഴൂരിന്‌ വേക്ക് ഭാരവാഹികൾ നൽകി കൊണ്ട് പങ്കാളികളായി.

ചടങ്ങിൽ പ്രസിഡന്റ് ബഷീർ ഇയ്യോത്തി, ജനറൽ സെക്രട്ടറി ലത്തീഫ് കുണ്ടുങ്ങര, വൈസ് പ്രിസിഡന്റ് അബ്ദുൽ കരീം കൊടുവള്ളി, എക്സിക്യൂട്ടിവ് അംഗങ്ങളായ റിയാസ് ചോലയിൽ, ഫസൽ പ്രാവിൽ, ജനീഷ് ഇസി തുടങ്ങിയവർ സന്നിഹിതരായി.


Read Previous

പ്രിയങ്കയെ കാണാന്‍ ഒഴുകിയെത്തി സ്ത്രീകള്‍; ആവേശത്തിലാക്കി റോഡ് ഷോ

Read Next

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു; മോഡിയുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »