Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബെസ്റ്റ് വെ കലണ്ടർ പ്രകാശനം


റിയാദ്: ബെസ്റ്റ് വെ കൾച്ചറൽ സൊസൈറ്റി റിയാദ് 2025 കലണ്ടർ പ്രകാശനം നടത്തി. റിയാദ് ബത്തയിൽ നടന്ന ചടങ്ങിൽ കാർഗോ ജനറൽ മാനേജർ സിറാജ് ബെസ്റ്റ് വെ നാഷണൽ പ്രസിഡന്റ് അസ്‌ലം പാലത്തിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ചടങ്ങിൽ നാസർ പൂനൂർ, സിദ്ദീഖ് എടക്കര, അമീൻ അസ്‌ലം, നിയാസ്, ഷാനിഫ് എന്നിവർ ആശംസ കളർപ്പിച്ച് സംസാരിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ മലയാളി ഡ്രൈവർമാരുടെ സാമൂഹിക, സംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ഊന്നല്‍ നൽകി കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ബെസ്റ്റ് വെ കൾച്ചറൽ സൊസൈറ്റി.


Read Previous

എസ് എം സി കൂട്ടായ്മ കലണ്ടർ പ്രകാശനം

Read Next

വർഷാരംഭം കളറാക്കി വേൾഡ് മലയാളി ഫെഡറേഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »