Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഇഫ്താർ സ്നേഹവിരുന്നൊരുക്കി റിയാദ് ടാക്കീസ്


റിയാദ്: ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രതിഫലനത്തിന്റെയും സമയമായ റമദാനിലെ വ്രതാനുഷ്ഠാനമെന്നത് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക മാത്രമല്ല, സ്വയം അച്ചടക്കം, ആത്മനിയന്ത്രണം, പാവപ്പെട്ടവരോടുള്ള സഹാനുഭൂതി എന്നിവ കൂടി യാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പുണ്യമാസത്തിലെ രണ്ടാം വെള്ളിയാഴ്ച്ച റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ സഹപ്രവർത്തകരെയും , സംഘടനാ പ്രധിനിധികളെയും ഉൾപ്പെടുത്തി എക്സിറ്റ് 18 സുലൈ അഖിയാൻ ഇസ്തറയിൽ അംഗങ്ങളും കുടുംബങ്ങളും തയ്യാറാക്കിയ വിഭവങ്ങളുമായ് റിയാദ് ടാക്കീസ് ഒരുക്കിയ ഇഫ്താർ സ്നേഹവിരുന്നിൽ നിരവധി പേർ പങ്കെടുത്തു

പ്രസിഡണ്ട് നൗഷാദ് ആലുവ, വൈസ് : നബീൽ ഷാ മഞ്ചേരി, സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ സിജോ മാവേലിക്കര, കോഡിനേറ്റർ ഷൈജു പച്ച, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, ഇഫ്‌താർ കൺവീനർ കബീർ പട്ടാമ്പി, ജോയിന്റ് സെക്രട്ടറിമാരായ സജീർ സമദ് , ഷമീർ കല്ലിംഗൽ , ആർട് കൺവീനർ ജബ്ബാർ പൂവാർ, ലുബൈബ്ബ്‌ , റിജോഷ് കടലുണ്ടി, സോണി ജോസഫ്, ജംഷീർ , അശോക്, സാജിദ് നൂറനാട് , സുലൈമാൻ വിഴിഞ്ഞം , അൻവർ സാദാത്, ജംഷാദ്, സുൽഫി കൊച്ചു, പ്രദീപ് , നസീർ അബ്ദുൽ കരീം , സനു മാവേലിക്കര ,

ഗഫൂർ , ഷാഫി നിലംബൂർ, കൃഷ്ണ അരവിന്ദ് , ബാലഗോപാലൻ , അഷറഫ് അപ്പകാട്ടിൽ, സുനിൽ ബാബു എടവണ്ണ , അനിൽ കുമാർ തംബുരു, നൗഷാദ് പള്ളത്, നിജോഷ് ആർ എച് , ഹരിമോൻ രാജൻ , എൽദോ , അൻവർ യൂനസ് , ജലീൽ കൊച്ചിൻ , സനൂപ് രയരോത്ത് , നഫാസ്, ഷിജു റഷീദ്, ഉമ്മറലി , നിസാർ പള്ളികശ്ശേരി , സജിൻ നിഷാൻ , ഷാൻ പെരുമ്പാവൂർ, ഷാനവാസ്, ഷഹനാസ് , വരുൺ, വിജയകുമാർ കായംകുളം , മഹേഷ് ജയ് , സുദീപ് പാല , നാസർ തിരൂർ , ഷമീർ കൊടുവള്ളി , സനു , നൗഷാദ് പുനലൂർ, ടിനു , ജെയ്ഷ് ജുനൈദ് , സജി ചെറിയാൻ , ഉണ്ണി , ഹരീഷ് , അമീർ ഖാൻ , സജീവ് , ജോസുട്ടി , മനു മൂപ്പൻ , ജോണി തോമസ് , അലി പാണ്ടിയാട് , ഷംസു , ബ്ലസൺ , റിയാസ് , റജീസ്‌ എന്നിവർ നേതൃത്വം നൽകി


Read Previous

സൗദിയിൽ ലോക കേരളസഭ; കേളി സ്വാഗതം ചെയ്തു

Read Next

മലപ്പുറം ജില്ലാ ഒ ഐ.സി.സി. റിയാദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »