Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന്


റിയാദ് : റിയാദിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഹാളിൽ നടന്ന ചടങ്ങിൽ മീഡിയ ഫോറം അംഗങ്ങളും കുടുംബവും സംഘടന സുഹൃത്തുക്കളും പങ്കെടുത്തു.

റിയാദ് ഇന്ത്യന്‍ മീഡിയഫോറം ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് സിറ്റി ഫ്ലവര്‍ എം ഡി ടി എം അഹമ്മദ്‌ കോയ സംസാരിക്കുന്നു

മനസ്സു ശുദ്ധീകരിക്കാനും മനുഷ്യ മനസ്സിനെ കൂടുതല്‍ അടുപ്പിക്കാനും റമദാന്‍ സന്ദേശം സഹായക രമാകെട്ടെയെന്നും ലോകസമാധാനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് സിറ്റി ഫ്ലവര്‍ എം ഡി ടി എം അഹമ്മദ്‌ കോയ പറഞ്ഞു. വൈസ് പ്രസിഡണ്ട്‌ ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു.

സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് റമദാന്‍ സന്ദേശം നല്‍കി. ആശംസകള്‍ നേര്‍ന്നുകൊണ്ട് എന്‍ ആര്‍ കെ ചെയര്‍മാന്‍ സി പി മുസ്തഫ , ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്. റിംഫ് രക്ഷാധികാരി വി ജെ നസറുദ്ധീന്‍, നജീം കൊച്ചുകലുങ്ക്, കെ എം കനകലാല്‍, ഷംനാദ്, കരുനാഗപ്പള്ളി, സുലൈമാന്‍ ഊരകം. അഫ്താബ് റഹ്മാന്‍, നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷ റഹ്മാന്‍, മിഷാല്‍ ചെറുപ്പുളശ്ശേരി, നാസര്‍ കാരകുന്ന്, ഷാജി ആലപ്പുഴ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് കോര്‍ഡിനേറ്റര്‍ ഷിബു ഉസ്മാന്‍ ആമുഖവും ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും, ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു

ഷമീര്‍ ബാബു , ഹാരീസ് ചോല, ഷമീര്‍ കുന്നുമല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി


Read Previous

എ കെ ശശീന്ദ്രൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി; വഴങ്ങാതെ മുക്കം മുഹമ്മദ് വിഭാഗം, എൻസിപിയിൽ പോര് മുറുകുന്നു

Read Next

ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് സാന്ത്വനമേകി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ്റെ ‘സ്നേഹ ഇഫ്താർ’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »