Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊരുതി നേടിയ വിജയം ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ ഒ​രു റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍.


അ​ഹ​മ്മ​ദാ​ബാ​ദ്: ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ ഒ​രു റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍. അ​വ​സാ​ന ഓ​വ​റി​ല്‍ ജ​യി​ക്കാ​ന്‍ ഡ​ല്‍​ഹി​ക്ക് വേ​ണ്ടി​യി​രു​ന്ന​ത് 14 റ​ണ്‍​സാ​യി​രു​ന്നു. എ​ന്നാ​ല്‍ 12 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കാ​നേ ഋ​ഷ​ഭ് പ​ന്തി​നും ഷിം​റോ​ണ്‍ ഹെ​ട്മെ​യ​റി​നും സാ​ധി​ച്ചു​ള്ളു.

അ​ഞ്ചി​ന് 171 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ബം​ഗ്ലൂ​ര്‍ ക​ളി അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 170 റ​ണ്‍​സ് നേ​ടാ​നെ ഡ​ല്‍​ഹി​ക്ക് സാ​ധി​ച്ചു​ള്ളു. ഋ​ഷ​ഭ് പ​ന്ത് 58 റ​ണ്‍​സും ഷിം​റോ​ണ്‍ 53 റ​ണ്‍​സും നേ​ടി. പ​ന്താ​ണ് ഡ​ല്‍​ഹി​യു​ടെ ടോ​പ് സ്കോ​റ​ര്‍.

ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബാം​ഗ്ലൂ​രിന്‍റെ സ്കോ​ര്‍ 30ല്‍ ​നി​ല്‍​ക്കെ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി(12), ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും(17) മ​ട​ങ്ങി. തു​ട​ര്‍​ന്നെ​ത്തി​യ ഗ്ലെ​ന്‍ മാ​ക്സ്വെ​ല്ലും 25 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി.

ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യ ബാം​ഗ്ലൂ​രി​നെ ഡി​വി​ല്ലി​യേ​ഴ്സാ​ണ് ക​ര​ക​യ​റ്റി​യ​ത്. 42 പ​ന്തി​ല്‍ 75 റ​ണ്‍​സു​മാ​യി ഡി​വി​ല്ലി​യേ​ഴ്സ് പു​റ​ത്താ​കാ​തെ നി​ന്നു. സ്റ്റോ​യ്ന്‍​സി​ന്‍റെ അ​വ​സാ​ന ഓ​വ​റി​ല്‍ ഡി​വി​ല്ലി​യേ​ഴ്സ് മൂ​ന്ന് സി​ക്സ് ഉ​ള്‍​പ്പ​ടെ 23 റ​ണ്‍​സാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ പ​ന്ത് വൈ​ഡ് ആ​യി​രു​ന്നു. ഇ​തോ​ടെ ബാം​ഗ്ലൂ​ര്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ഇ​ടം​നേ​ടി.


Read Previous

അവര്‍ കളിക്കാന്‍ പോയത് സ്വന്തം ഇഷ്ടത്തിന്; ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ വിദേശ പര്യടനമില്ലത് തനിയെ തിരിച്ചു വരട്ടെയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

Read Next

വാക്സിനേഷന്‍ ; സ്റ്റോക്കില്ല എങ്ങനെ നടത്തുമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »