ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഉക്രേനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയുമായി ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ചർച്ച നടത്തി. പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ഉദ്യമങ്ങള്‍ ക്കും ശ്രമങ്ങള്‍ക്കും സൗദി അറേബ്യയുടെ താല്പര്യവും പിന്തുണയും കിരീടാവകാശി ഊന്നി പ്പറഞ്ഞു. ഇക്കാര്യത്തിലല്‍ സൗദി അറേബ്യ നടത്തിയ ശ്രമങ്ങള്‍ക്ക് സെലെന്സ് കി നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി. മിഡിലല്‍ ഈസ്റ്റിലും ലോകത്തും സമാധാനം പ്രോത്സാഹിപ്പിക്കുന്നതില്‍ സൗദി അറേ ബ്യ വഹിക്കുന്ന സുപ്രധാന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സാധ്യതകളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു

മക്ക മേഖല ഡെപ്യൂട്ടി അമീർ സൗദ് ബിൻ മിഷാൽ രാജകുമാരൻ, സൗദി വിദേശകാര്യ മന്ത്രിയും മന്ത്രിസഭ അംഗവുമായ തുർക്കി ബിൻ മുഹമ്മദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ.മുസൈദ് അല്‍ ഐബാന് , വാണിജ്യമന്ത്രി ഡോ.മജീദ് അല്‍ ഖസാബി, ധനകാര്യ മന്ത്രി മുഹമ്മദ് അല് ജദാന് , ഉക്രൈനിലെ സൗദി അംബാസഡര് മുഹമ്മദ് അല്‍ ബറാക്ക .
ഉക്രൈന്‍ പ്രസിഡന്റ് ആൻഡ്രി യെർമാക്, പ്രതിരോധ മന്ത്രി റുസ്റ്റെം ഉമറോവ്, ആദ്യ ഉപപ്രധാനമന്ത്രിയും സാമ്പത്തിക മന്ത്രിയുമായ യൂലിയ സ്വിറിഡെൻകോ, വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, കാർഷിക നയ, ഭക്ഷ്യ മന്ത്രി വിറ്റാലി കോവൽ, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഒലെക്സാൻഡർ കാമിഷിൻ, സൗദി അറേബ്യയിലെ ഉക്രേനിയൻ അംബാസഡർ അനറ്റോലി പെട്രെൻകോ എന്നിവർ യോഗത്തിൽ പങ്കെടു ത്തു. ഉക്രൈൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഡിമിട്രോ ലിറ്റ്വിൻ.എന്നിവരും സെലെൻസ്കിക്കൊപ്പം ഉണ്ടായിരുന്നു
