Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അവൾ`മറിയം’, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂമിന് പെൺകുഞ്ഞ് പിറന്നു


ദുബൈ: ദുബൈ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന് പെൺകുഞ്ഞ് ജനിച്ചു. സഹോദരനും ദുബൈ കിരീടാവ കാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. മറിയം എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. ശെഖ് ഹംദാൻ തന്നെയാണ് കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയത്

ശൈഖ് മക്തൂമിന്റെ നാലാമത്തെ പെൺകുഞ്ഞാണ് മറിയം. `ആശംസകൾ, മറിയം ബിൻത് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം’ എന്നതാണ് ശൈഖ് ഹംദാൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചി രിക്കുന്നത്. 2025 വർഷം ശൈഖ് ഹംദാനെ സംബന്ധിച്ചിടത്തോളവും വളരെ പ്രത്യേകത നിറഞ്ഞതാണ്. മാർച്ചിലാണ് ശൈഖ് ഹംദാന് നാലാമത് ഒരു പെൺകുഞ്ഞ് പിറന്നത്. ഹിന്ദ് എന്നാണ് പേര്. 2021ലാണ് ഇരട്ടക്കുട്ടികളായ റാശിദ്, ശൈഖ ജനിക്കുന്നത്. പിന്നീട് 2023ൽ മൂന്നാമത്തെ കുട്ടിയായ മുഹമ്മദും പിറന്നു.


Read Previous

ഖത്തറിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മികച്ച ജീവനക്കാരെ ലഭ്യമാക്കും; മീഡിയ പ്‌ളസും ഗ്രീന്‍ ജോബ്‌സും കൈകോര്‍ക്കുന്നു

Read Next

ലോകത്തിലെ സന്തോഷമേറിയ രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫില്‍ യുഎഇ ഒന്നാം സ്ഥാനത്ത്, രണ്ടാം സ്ഥാനം കുവൈത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »