
റിയാദ്: ഷിഫാ മലയാളി സമാജം 2025കലണ്ടർ പ്രകാശനം നടത്തി..ഷിഫാ സനയ്യയിൽ സമാജം ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ വാലപ്പൻ എക്‌സീം കമ്പനി ഉടമയും സമാജം രക്ഷാധി കാരികൂടിയായ ഷാജു വാലപ്പൻ പ്രസിഡന്റ് ഫിറോസ് പോത്തൻകോടിന് കലണ്ടർ കൈമാറി.ചടങ്ങിൽ സെക്രട്ടറി
പ്രകാശ് വടകര,രക്ഷാധികാരി അശോകൻ ചാത്തന്നൂർ,ട്രഷറർ വർഗീസ്,രതീഷ്,ബിജു മടത്തറ, ഷജീർ,ഹനീഫ കൂട്ടായി, ബിജു,രജീഷ്, ബാബു കണ്ണോത്,സന്തോഷ് തിരുവല്ല,സാബു എന്നിവർ പങ്കെടുത്തു