ഹൈദരാബാദ്: ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാകുമോ? ഇന്നലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്( നിയമത്തിന്‍റെ മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണ്. മുഖ്യമന്ത്രിമാര്‍ക്ക് അറസ്റ്റില്‍ നിന്ന് യാതൊരു പരിരക്ഷയുമില്ല. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഏതൊരു