അമരാവതി (ആന്ധ്രാപ്രദേശ്) : ആന്ധ്രാപ്രദേശില്‍ സീറ്റ് പങ്കിടല്‍ തീരുമാനിച്ച് ഇന്ത്യൻ സഖ്യകക്ഷികളായ കോൺഗ്രസും സിപിഐയും. ഒരു ലോക്‌സഭ സീറ്റിലും എട്ട് നിയമസഭ സീറ്റുകളിലും സിപിഐ മത്സരിക്കും. വ്യാഴാഴ്‌ചയുണ്ടാക്കിയ (മാർച്ച് 4) ധാരണ പ്രകാരം ഗുണ്ടൂർ ലോക്‌സഭ മണ്ഡലത്തിലും വിജയവാഡ വെസ്‌റ്റ്, വിശാഖ പട്ടണം വെസ്‌റ്റ്, അനന്തപൂർ, പട്ടിക്കൊണ്ട എന്നീ