ന്യൂഡൽഹി: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ വനിതയെ ഫെബ്രുവരി 15 ന് തന്നെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ഡൽഹി ഹൈക്കോടതിയെ വിദേശകാര്യമന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ജസ്റ്റിസ് സച്ചിൻ ദത്ത ഇത് "വളരെ നിർഭാഗ്യകരം" എന്ന് വിശേഷിപ്പിച്ചു. "എല്ലാം കഴിഞ്ഞു.
30 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് കൊണ്ടാണ് ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ ഈദ്-ഉല്‍-ഫിത്തര്‍ ആഘോഷിക്കുന്നത്. മലയാളികള്‍ ഇതിനെ ചെറിയ പെരുന്നാള്‍ എന്നാണ് പറയാറുള്ളത്. ചെറിയ പെരുന്നാള്‍ ആശംസകള്‍ എന്ന് മലയാളികള്‍ പറയുമെങ്കിലും ഈദ് മുബാറക് എന്ന അറബി വാക്കും സാധാരണയായി ഉപയോഗിക്കാറുണ്ട്. വിശുദ്ധ റമദാന്‍ മാസത്തിലാണ് മുഹമ്മദ്
ദോഹ. സ്‌നേഹ സൗഹൃദങ്ങളുടെ അടയാളപ്പെടുത്തലാണ് ഈദുകളെന്നും സമൂഹ ത്തില്‍ ഊഷ്മ ബന്ധങ്ങള്‍ വളര്‍ത്തുവാനും ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകു വാനും ഈദാഘോഷങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണി കണ്ഠന്‍ അഭിപ്രായപ്പെട്ടു. അല്‍ സുവൈദ് ഗ്രൂപ്പ് കോര്‍പറേറ്റീവ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ്