ഹൈദരാബാദ്: ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാകുമോ? ഇന്നലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്( നിയമത്തിന്‍റെ മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണ്. മുഖ്യമന്ത്രിമാര്‍ക്ക് അറസ്റ്റില്‍ നിന്ന് യാതൊരു പരിരക്ഷയുമില്ല. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഏതൊരു
ന്യൂഡല്‍ഹി: സമീപകാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് അപ്രതീക്ഷി തമായ കാര്യങ്ങള്‍. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേസെടുക്കയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് തുടര്‍ക്കഥയാകുന്നു. ആഴ്ചകള്‍ക്ക് മുമ്പാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായത്. ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. അഴിമതിക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി രംഗത്തുവന്ന