ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവന്തപുരം: വീണ്ടും മുഖ്യമന്ത്രിയോട് പിണങ്ങി മൈക്ക്. എന്നാല്‍ ഇത്തവണ ചിരിച്ചാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തത്. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ സംസാരിക്കുന്നതി നിടെയാണ് മൈക്ക് ചതിച്ചത്. താന്‍ ചൊല്ലുന്നിടത്തെല്ലാം മൈക്കിന്റെ പ്രശ്‌നമേയുള്ളു വെന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ടുപറഞ്ഞപ്പോള്‍ യോഗത്തിലുള്ള മറ്റുള്ളവര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. പൊതുമരാമത്തിന്റെ
റിയാദ് : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തി യ പ്രസ്താവന ആർ. എസ്. എസ് ന്റെ നിലപാടാണെന്നും അങ്ങേയറ്റം തരം താണതെന്നും റിയാദ് മലപ്പുറം ജില്ല കെഎംസിസി അഭിപ്രായപെട്ടു. ഇത്തരം പ്രസ്താവനകൾ മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതും മതേതര കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും യോഗം വിലയിരുത്തി.പിണറായി
മലപ്പുറം: ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ കോണ്‍ഗ്രസും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോണ്ട് വഴി കിട്ടിയ പണം വേണ്ടെന്ന് വെക്കാന്‍ കോണ്‍ഗ്രസിന് പറ്റിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇലക്ടറല്‍ ബോണ്ട് ബിജെപി തുടക്കം കുറിച്ച വന്‍ അഴിമതിയാണ്. അതില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിഞ്ഞ് നിന്നില്ല. ബോണ്ട് വഴി ഏറ്റവും
പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ (CAA) കടുത്ത നടപടിയുമായി കേരളം. സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പി ക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തിൽ സമാപിക്കും.