റിയാദ്: വിശുദ്ധ റമദാനിന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്നേഹത്തി ന്റെയും സൗഹൃദത്തിൻറെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിൻറെയും ഓർമ്മപ്പെടുത്തലുമായി റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏരിയ ഇസ്‌ലാഹി സെന്ററുകൾ ഇഫ്താർ സംഗമങ്ങൾ ആരംഭിച്ചു. റിയാദ് നഗരത്തിൻറെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ പരിസരത്തുള്ളവർക്ക്