ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : ലുലു സെന്‍ട്രല്‍ പ്രൊവിന്‍സ് ജീവനക്കാരുടെ ഓണാഘോഷം റിയാദില്‍ നടന്നു. രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. ലുലു ജീവനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന അദ്ദേഹം ആഘോഷപരിപാടികളില്‍ പങ്കെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ, ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ കെഎസ്എ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് അടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചടങ്ങിൽ മുഖ്യാതിഥി ഹാരിസ് ബീരാനെയും, കമാൽ വരദൂരിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഓണാഘോങ്ങളുടെ ഭാഗമായി ജീവനക്കാരുടെ കലാപരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചിരുന്നു.
