ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി, ട്രഷറർ ഷഹീൻ, നൗഷാദ് തുടങ്ങിയവർ തണൽ ചേമഞ്ചേരി ഡയാലിസിസ് സെന്റർ സന്ദർ ശിച്ചു. റിയാദ് ചാപ്റ്ററിന്റെ 2023 വർഷത്തെ രണ്ടാമത്തെ സമാഹരണ വിഹിതം 100,000 രൂപ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി തണൽ ചേമഞ്ചേരി ഭാരവാഹി ലത്തീഫ് ഹാജിക്ക് കൈമാറി.

തണൽ ചേമഞ്ചേരിയുടെ ഭാരവാഹികളായ ബഷീർ ടി ടീ,സാദിക്ക് സുറുമ,മുസ്തഫ തിരുവങ്ങൂർ,ജലീൽ ടീ വി,സാദിക്ക് കമ്പായത്തിൽ തുടങ്ങിയവർ സംമ്പദ്ദിച്ചു.
