Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കലണ്ടർ പ്രകാശനം ചെയ്തു.


തുടർച്ചയായ 16 -മത് പുതുവർഷ കലണ്ടർ നവോദയ പുറത്തിറക്കി. റിയാദിലെ എസ് ടി കാർഗോയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ കലണ്ടർ പുറത്തിറങ്ങുന്നത്. 2010 മുതൽ നവോദയ എല്ലാവർഷവും സൗദിയിലെയും കേരളത്തിലെയും വിശേഷദിവസങ്ങൾ ഉൾപ്പെടുത്തിയുള്ള കലണ്ടർ പുറത്തിറക്കുന്നുണ്ട്.

എസ് ടി കാർഗോ റിയാദ് ബ്രാഞ്ച് മാനേജർ നൂറുദ്ദീനാണ് കലണ്ടറിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളും ബത്ത യൂണിറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. കുമ്മിൾ സുധീർ അധ്യക്ഷത വഹിച്ചു, ഷാജു പത്തനാപുരം സ്വാഗതവും അബ്ദുൽ കാലം നന്ദിയും പറഞ്ഞു.


Read Previous

ജിദ്ദയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു

Read Next

ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി കലണ്ടർ പ്രകാശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »