ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുലശേഖരപുരം പഞ്ചായത്തിൽ കൊച്ചാലുമ്മൂടിനോട് ചേർന്ന് കിടക്കുന്ന സമീപ പ്രദേശങ്ങളിലെ വിദേശത്തും സ്വദേശ ത്തും ഉള്ളവർ സംയുക്തമായി ചേർന്ന് പ്രവർത്തിക്കുന്ന കൊച്ചാലുമ്മൂട് ചാരിറ്റ ബിൾ ഓർഗനൈസേഷന്റെ (KCO ) നാലാമത് ഭരണസമിതി നിലവിൽ വന്നു. കഴിഞ്ഞ 9 വർഷമായി പ്രദേശത്തെ ജീവകാരുണ്യ മേഖലയിൽ ശ്രദ്ധയൂന്നികൊണ്ട് പ്രവാസികളായ വരുടെയും സ്വദേശത്തു ള്ളവരുടെയും സഹായത്താൽ ജീവകാരുണ്യമേഖലയിലും സാമൂഹ്യ സാംസ്കാരിക മേഖലയിലും പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് KCO.

നവാസ് വളാലിൽ ( പ്രസിഡന്റ് – ഖത്തർ), നിസാർ പള്ളിക്കശ്ശേരിൽ (ജനറൽ സെക്രട്ടറി- സൗദി അറേബ്യ,) സാജിദ് ബഷീർ (വക്താവ്- ബഹ്റൈൻ), ഷാജി കൊച്ചാലുംമൂട്( വൈസ് പ്രസിഡന്റ്- സൗദി അറേബ്യ ),റാഫി അമ്പലത്തിൽ (ജോ. സെക്രട്ടറി- ഒമാൻ) എക്സിക്യൂട്ടീവ് അംഗങ്ങൾ ആയിട്ടു അൻസാർ കാത്തുങ്ങൽ, സെസിൽ മുഹമ്മദ് സിദ്ദീഖ്, നൗഷാദ് കെ.എസ് പുരം, നൗഷാദ് കരിം, ആസിഫ് മുഹമ്മദ് സിദ്ധിഖ്, ഷൈൻ റഷീദ്, അൻഷാദ് ചൂളൂർ വടക്കതിൽ, ( സൗദി അറേബ്യ) നിസാം തെക്കോടിൽ ( ബഹ്റൈൻ) എന്നിവരടങ്ങിയ ഭരണസമിതിയാണ് നിലവിൽ വന്നത്.
കൂടാതെ നാട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനയി അഷ്റഫ് ഷാ (ട്രെഷറർ) നവാസ് തെക്കോട്ടിൽ (കോർഡിനേറ്റർ) ഷെഫീക്ക് കരിമുട്ടം (ജോ. കോഡിനേറ്റർ), രാജു ടൈലർ, മുഹമ്മദ് കുഞ്ഞ്, ഷാജി മക്കാട്ട്, , നാസിം തയ്യിൽ, ലത്തീഫ് തുണ്ടിൽ എന്നിവർ അടങ്ങിയ ഇമ്പ്ലിമെന്റേഷൻ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
