Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റോക്കറ്ററി-ദി നമ്പി എഫക്ട്, RRR എന്നിവയ്ക്കാപ്പം അഭിമാനമായി ദി പ്രൊപോസലും


വിദേശരാജ്യങ്ങളിൽ ചിത്രീകരിയ്ക്കുകയും അതുവഴി ആസ്വാദനത്തിന്‍റെ പുതിയ കാഴ്ച്ചകളും വാണിജ്യത്തിന്‍റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് ) പുരസ്കാരം നേടി മലയാളചിത്രം “ദി പ്രൊപോസൽ “. മുംബയിൽ നടന്ന IIFTC 2023 ചടങ്ങിൽ വെച്ചായിരുന്നു സിനിമാറ്റിക് എക്സലൻസ് പുരസ്ക്കാരലബ്ധി.

പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനർഹമാക്കിയത്. തമിഴിൽ നിന്നും റോക്കറ്ററി-ദി നമ്പി എഫക്ട് , തെലുങ്കിൽ RRR , കന്നട ചിത്രം റെയ്മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങളാണ് അവാർഡ് നേടിയ മറ്റ് ചിത്രങ്ങൾ. 2022-ൽ സൈനപ്ളേയിൽ റിലീസായ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ജോ ജോസഫാണ്.

ജോ ജോസഫ്, അനുമോദ് പോൾ, അമര രാജ, ക്ലെയർ സാറ മാർട്ടിൻ, സുഹാസ് പാട്ടത്തിൽ, കാർത്തിക മേനോൻ തോമസ് എന്നിവർ അഭിനയിച്ചിരിയ്ക്കുന്നു.
ചിത്രത്തിന്‍റെ പി ആർ ഓ അജയ് തുണ്ടത്തിൽ.


Read Previous

ബിജെപിയുമായി മുന്നോട്ടുപോകാൻ പിണറായി വിജയൻ പൂര്‍ണ്ണ സമ്മതം അറിയിച്ചിട്ടുണ്ട്; ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡ

Read Next

രവീന്ദ്രസംഗീതം കുളിര്‍മഴപെയ്യിയ്ക്കുന്ന ഒരു രാവ്, “രവീന്ദ്രശോഭ “; നവംബര്‍ 4ന് വൈകിട്ട് 5 മണിമുതൽ 9 മണി വരെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »