Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇവ റിയാദ് – കൊളംബസ് കിച്ചൻ എക്വിപ്മെന്റ്‌ ഫുടബോൾ പ്രവചന മത്സര വിജയികള്‍


റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷനും(ഇവ) കൊളംബസ് കിച്ചൻ എക്വിപ്മെന്റ്‌സും ചേർന്ന് നടത്തിയ ഫുടബോൾ പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പ് ഫലം പ്രഖാപിച്ചു.

ഒന്നാം സമ്മാനമായ 55″ LED ടെലിവിഷൻ കണ്ണൂർ തലശ്ശേരി സ്വദേശിയായ ദിൽഷാദ് എ.ബി യാണ് കരസ്ഥമാക്കിയത്!അർജന്റീന കപ്പ് നേടും എന്ന് പ്രവചിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് ഒരാളെ തെരഞ്ഞെടുത്തത്

റണ്ണർ അപ്പ്, ഗോൾഡൻ ബൂട്ട് സ്ഥാനങ്ങൾക്കായുള്ള പ്രവചന മത്സരം ഇവ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.ഈ വിഭാഗത്തിൽ രണ്ടാം സമ്മാനമായ മൈക്രോ വേവ് ഓവൻ ദശരഥ് സ്വാമിയും മൂന്നാം സമ്മാനമായ ബ്ലെൻഡർ, റിയാസ് കാക്കാഴവും നേടി

ഇവർക്കുള്ള സമ്മാനദാനം ഡിസംബർ 30 ന് നടക്കുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷ ചടങ്ങിൽ വെച്ച് നൽകും കൂടാതെ പ്രീ ക്വാർട്ടർ മത്സരം സെമി ഫൈനൽ മത്സരങ്ങൾ വരെ നടത്തിയ ദിനേനയുള്ള പ്രവചന മത്സരങ്ങളിൽ വിജയിച്ച 42 പേർക്കുള്ള സമ്മാനങ്ങളും ഇതോടനുബന്ധിച്ചു വിതരണം ചെയ്യും


Read Previous

പൂച്ചയ്ക്കെന്തു കാര്യം… കാര്‍ട്ടൂണ്‍ പംക്തി 24-12-2022

Read Next

റിയാദ് വേങ്ങര മണ്ഡലം എംസിസി ‘ സംഗമം 2022

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »