Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തന്‍റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ വിവരമറിയും; കെ.സി.വേണുഗോപാൽ


ആലപ്പുഴ: തന്‍റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ വിവരമറിയുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോൺഗ്രസിൽ ഗ്രൂപ്പില്ലാതാക്കാനാണു താൻ ശ്രമിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രവർത്തനത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് വിദഗ്ധൻ സുനിൽ കനഗോലു ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചെന്ന പ്രചാരണം തെറ്റാണ്. 

കേരളത്തിൽ കോൺഗ്രസിന്റെ ചില സിറ്റിങ് എംപിമാർ തോൽക്കുമെന്ന തരത്തിലുള്ള ഒരു സർവേ റിപ്പോർട്ടും എഐസിസിക്ക് ലഭിച്ചിട്ടില്ല– വേണുഗോപാൽ പറഞ്ഞു.


Read Previous

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഹോൺ മുഴക്കി, സൈഡ് കൊടുത്തില്ല; കേൾവിയും സംസാരശേഷിയും ഇല്ലാത്ത 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

Read Next

ഫ​ല​സ്തീ​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് എം.​പി​മാ​ർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »