സൗദിയിൽ വിനോദ പരിപാടികൾക്ക് തവക്കൽന ആപ്പ് വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം


റിയാദ്: സൗദിയിൽ വിനോദ പരിപാടികൾക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. തവക്കൽന ആപ്പ് വഴിയാണ് ഇതിന് സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രവേശനത്തിന് ആപ്പിൽ ടിക്കറ്റ് കാണിച്ചാൽ മതിയാകും.

സൗദി എന്റർടെയ്ൻമെന്റ് അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് ധാരണാ പത്രം ഒപ്പിട്ടത്.


Read Previous

വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ശേഷം ഉംറ സീസണ്‍ പുനരാരംഭിച്ചു, പ്രതിദിനം 20,000 പേര്‍ക്കാണ് ഉംറ ചെയ്യാന്‍ അനുമതി.

Read Next

ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »