Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സത്യം വിജയിച്ചു’: ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി


ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി . കോടതി വിധിയിലൂടെ സത്യം വിജയിച്ചുവെന്ന പറഞ്ഞ അദാനി കോടതിയുടെ തീരുമാനത്തെ പ്രശംസിച്ചു. ഹിൻഡൻബർഗ് കേസിൽ സെബി നടത്തുന്ന അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അദാനി-ഹിൻഡൻബർഗ് കേസിൽ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

അന്വേഷണം സെബിയിൽ നിന്ന് മാറ്റി എസ്‌ഐടിക്ക് (പ്രത്യേക അന്വേഷണ സംഘം) കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സെബിയുടെ റെഗുലേറ്ററി ചട്ടക്കൂടിൽ ഇടപെടാനുള്ള അധികാരം പരിമിതമാണെന്ന് കോടതി പറഞ്ഞു.


Read Previous

നിതീഷ് കുമാര്‍ ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍; തീരുമാനം ഉടനെന്ന് റിപ്പോര്‍ട്ട്

Read Next

പൊട്ടിത്തെറിച്ചത് ബാ​ഗിൽ കൊണ്ടുവന്ന ബോംബുകൾ: ഇറാൻ ഇരട്ട സ്ഫോടനത്തിൽ മരണം 103 ആയി’ സംഭവം ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »