Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യു.​എ​ൻ.​എ പ്ര​തി​നി​ധി സം​ഘം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു


റി​യാ​ദ്: യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ (യു.​എ​ൻ.​എ) പ്ര​തി​നി​ധി സം​ഘം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു. അം​ബാ​സ​ഡ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ രാം ​പ്ര​സാ​ദ്, സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗം ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി​യും ഹെ​ഡ് ഓ​ഫ് ചാ​ൻ​സ​റി​യു​മാ​യ എം.​ആ​ർ. സ​ജീ​വ് എ​ന്നി​വ​രു​മാ​യി യു.​എ​ൻ.​എ പ്ര​ധി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യു​ടെ ഉ​ദ്ദേ​ശ്യം.

സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ ന​ഴ്സി​ങ്​ സ​മൂ​ഹ​ത്തി​ന്​ എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും ഇ​രു​വ​രും വാ​ഗ്ദാ​നം ചെ​യ്തു. യു.​എ​ൻ.​എ സൗ​ദി കോ​ഓ​ഡി​നേ​റ്റ​ർ മൈ​ജോ ജോ​ൺ തൃ​ശൂ​ർ, റി​യാ​ദ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷ​മീ​ർ വ​ട്ടി​യൂ​ർ​ക്കാ​വ്, മാ​യ ആ​ല​പ്പു​ഴ, മ​ക്ക കോ​ഓ​ഡി​നേ​റ്റ​റും ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സാ​മൂ​ഹി​ക ക്ഷേ​മ ഏ​കോ​പ​ന സ​മി​തി അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് ഷ​മീം ന​രി​ക്കു​നി എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. തങ്ങളുടെ  ആവിശ്യങ്ങളില്‍ അനുഭാവപൂര്‍വ്വം കേള്‍ക്കുകു കയും സാധ്യമായത് ചെയ്യുമെന്ന് അതികൃതര്‍ വെക്തമാക്കിയതായി യു എന്‍ എ  ഭാരവാഹികള്‍ പറഞ്ഞു.


Read Previous

വൈഗയുടെ പിതാവ് സനുമോഹന്‍ പിടിയില്‍ കർണാടകയിൽ നിന്നാണ് പിടികൂടിയത്.

Read Next

വിശുദ്ധ റമദാനിൽ ഫീസുകളിലും പിഴകളിലും ഇളവ് പ്രഖ്യാപിച്ച് യു. എ .ഇ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »