Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉന്നം വീണ്ടും പൊന്നില്‍ തറച്ചു’- ഇന്ത്യക്ക് ഷൂട്ടർമാരുടെ ഏഴാം സുവര്‍ണ സമ്മാനം; 11ാം സ്വര്‍ണം


മനിഷ കീര്‍, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ സംഘമാണ് ഇതേ ഇനത്തിന്റെ വനിതാ ടീം ഇനത്തില്‍ വെള്ളി നേടിയത്. 

ഇതേ ഇനത്തിന്റെ പുരുഷന്‍മാരുടെ വ്യക്തിഗത വിഭാഗത്തില്‍ കിനാന്‍ ഡാരിയുസ് ചെനായ്, സൊരാവര്‍ എന്നിവര്‍ ഫൈനലിലേക്ക് കടന്നിട്ടുണ്ട്. എട്ടാം ദിനത്തില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ അദിതി അശോക് ഗോള്‍ഫില്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചിരുന്നു. 

ഗെയിംസില്‍ ഇന്ത്യയുടെ 11ാം സ്വര്‍ണമാണിത്. ഷൂട്ടിങ് റെയ്ഞ്ചിലെ ഏഴാം സുവര്‍ണ നേട്ടം. 11 സ്വര്‍ണം, 16 വെള്ളി, 14 വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ആകെ നേട്ടം 41ല്‍ എത്തി. പട്ടികയില്‍ നാലാം സ്ഥാനത്തു തുടരുന്നു.

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സുവര്‍ണത്തിളക്കം. ഷൂട്ടിങിലാണ് ഇന്ത്യയുടെ സ്വര്‍ണം. പുരുഷന്‍മാരുടെ ട്രാപ്പ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. വനിതകളുടെ ഇതേ ഇനത്തില്‍ വെള്ളിയും ഇന്ത്യ നേടി. 

കിനാന്‍ ഡാരിയുസ് ചെനായ്, സൊരാവര്‍ സിങ് സന്ധു, പ്രഥ്വിരാജ് ടൊന്‍ഡെയ്മന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം വെടിവച്ചിട്ടത്. 361 പോയിന്റുകളാണ് സംഘം നേടിയത്. 

മനിഷ കീര്‍, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ സംഘമാണ് ഇതേ ഇനത്തിന്റെ വനിതാ ടീം ഇനത്തില്‍ വെള്ളി നേടിയത്. ഇതേ ഇനത്തിന്റെ പുരുഷന്‍മാരുടെ വ്യക്തിഗത വിഭാഗത്തില്‍ കിനാന്‍ ഡാരിയുസ് ചെനായ്, സൊരാവര്‍ എന്നിവര്‍ ഫൈനലിലേക്ക് കടന്നിട്ടുണ്ട്. എട്ടാം ദിനത്തില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ അദിതി അശോക് ഗോള്‍ഫില്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചിരുന്നു.

ഗെയിംസില്‍ ഇന്ത്യയുടെ 11ാം സ്വര്‍ണമാണിത്. ഷൂട്ടിങ് റെയ്ഞ്ചിലെ ഏഴാം സുവര്‍ണ നേട്ടം. 11 സ്വര്‍ണം, 16 വെള്ളി, 14 വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ആകെ നേട്ടം 41ല്‍ എത്തി. പട്ടികയില്‍ നാലാം സ്ഥാനത്തു തുടരുന്നു.


Read Previous

ലോ​ക​ത്ത്​ ആ​ദ്യം; റോ​ബോ​ട്ടി​​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ര​ൾ മാ​റ്റി​​വെ​യ്ക്ക​ൽ ശ​സ്​​ത്ര​​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി, റി​യാ​ദി​ലെ കി​ങ്​ ഫൈ​സ​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി

Read Next

ഡാമേജിലും കുപ്പി പൊതിയുന്ന കടലാസിലും വരെ വെട്ടിപ്പ്, മദ്യത്തിന്റെ പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക്; ‘ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്’, തട്ടിപ്പ് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »