യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) യാത്ര മാറ്റിവച്ചതിനെ തുടർന്ന് സിഡ്‌നിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടി ഓസ്‌ട്രേലിയ റദ്ദാക്കി. വാഷിംഗ്ടണിലെ കടബാധ്യത സംബന്ധിച്ച ചർച്ചകൾ കാരണം ബൈഡൻ സന്ദർശനം മാറ്റിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്വാഡ് ഉച്ചകോടി ( Quad meeting) ഓസ്ട്രേലിയ റദ്ദാക്കിയത്.

ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങൾ ക്വാഡിൽ അംഗങ്ങളാണ്.