കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും തമ്മിലുളള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. കല്യാണിയെ തന്റെ മാതാപിതാക്കളായ പ്രിയദർശനും ലിസിയും വളർത്തിയ രീതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രിയദർശനും ലിസിയും വേർപിരിഞ്ഞിട്ടും മക്കൾക്കുവേണ്ടി ചെയ്ത കാര്യങ്ങളും ആലപ്പി അഷ്‌റഫ് വിവരിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
കാസർകോട്: ബേഡകത്ത് യുവതിയെ കടക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തി. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) പൊള്ളലേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന
കാസര്‍കോട്: 21കാരിയെ വാട്‌സ് ആപ്പിലുടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. കാസര്‍കോട് നെല്ലിക്കട്ട സ്വദേശിയായ റസാഖാണ് യുവതിയെ മുത്തലാഖ് ചൊല്ലിയത്. ഫെബ്രുവരി 21നാണ് യുഎഇയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ റസാഖ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്‌സ് ആപ്പ് വഴി അയച്ചത്. കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. സ്ത്രീധനം
കൊച്ചി: അര്‍ഹതയുള്ള കോണ്‍ഗ്രസുകാരെ ഒഴിവാക്കിയാണ് ശശി തരൂരിനെ പാര്‍ട്ടി തിരുവനന്ത പുരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്ന് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍. നിസ്വാര്‍ഥരായ ആളുകള്‍ ത്യാഗം കൊണ്ടു കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഇന്നത്തെ നേതാക്കള്‍ മനസ്സിലാക്കണമെന്ന് പിജെ കുര്യന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. തന്റെ കഴിവിനൊത്ത
കൊച്ചി: വര്‍ധിച്ചു വരുന്ന 'കോള്‍ മെര്‍ജിങ്' എന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. എന്താണ് കോള്‍ മെര്‍ജിങ് തട്ടിപ്പ്? ഒരു വ്യക്തിക്ക് ഏതെങ്കിലും പരിപാടിക്കുള്ള ക്ഷണമോ ജോലിക്കുള്ള കോളോ ലഭിക്കു ന്നതിലായിരിക്കും തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃ
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി. എട്ടാം പ്രതി സുബീഷും പതിനഞ്ചാം പ്രതി സുരേന്ദ്രനുമാണ് പരോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. വിധി വന്ന് ഒരു മാസത്തിനു ള്ളിലാണ് അപേക്ഷ. വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരോളിന്
മുംബൈ: ആഴ്‌ചയില്‍ 90 മണിക്കൂര്‍ ജോലി എന്ന എല്‍ & ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യന്‍റെ പരാമർശം രാജ്യത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി മരുന്ന് ഇടുന്നതിനിടെ ജോലിക്കുപോകുന്നവരിൽ 78 ശതമാനം പേരും ജോലിയെക്കാണ കുടുംബത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന റിപ്പോര്‍ട്ട് പുറത്ത്. ജോലി സംബന്ധിച്ച് ഇന്ത്യയിലെ ജോലിക്കാരുടെ മുന്‍ഗണനയില്‍
ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ എട്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടും ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സത്യദീപം വാരികയുടെ മുഖപ്രസംഗം. സിറോ മലബാര്‍ സഭയുടെ അങ്കമാലി – എറണാകുളം അതിരൂപതയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സത്യദീപത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് മോദി സര്‍ക്കാരിനെതിരെ
ഓണക്കോടി മുതൽ ഓണക്കളികളുമായി ആഘോഷതിമിർപ്പിലാണ് മലയാളികൾ. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്. ഒരുക്കങ്ങളൊക്കെ എത്ര കഴിഞ്ഞാലും ഉത്രാടപ്പാച്ചിൽ ഇല്ലാതെ മലയാളികൾക്ക് ഓണം പൂർത്തിയാകില്ല. ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണത്തിനെ വരവേൽ ക്കാനുള്ള അവസാനഘട്ട ഒരുക്കമാണ്
ഓണം ഇതാ എത്തികഴിഞ്ഞു. പുതിയ വസ്ത്രങ്ങൾ ധരിച്ചും പൂക്കളമിട്ടും സദ്യയൊരു ക്കിയും മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ചുറ്റും ഓണത്തിനോട് അനുബന്ധിച്ചുള്ള കളികളും മത്സരങ്ങളുമാണ്. വിദേശരാജ്യങ്ങളിൽ നിന്നു അന്യസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ഓണം ആഘോഷിക്കാൻ നാട്ടിലെത്താറുണ്ട്. ചുരുക്കി പറഞ്ഞാൽ ഒത്തുകൂടുന്ന ഒരു ആഘോഷം കൂടിയാണ് ഓണം. എന്നാൽ പല സാഹചര്യങ്ങൾ