ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഓണം വെെബിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഇനി രണ്ടു നാൾ മാത്രമാണ് ഓണത്തിനുള്ളത്. നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഇന്നു കൊണ്ട് ഓഫീസുകളിലേയും, സ്കൂളുകളിലേയും ഓണാഘോഷം പൂർണ്ണമായി. പിന്നീട് കുടുംബവുമൊത്തുള്ള ഓണം ആണ്. കസിൻസ് എല്ലാവരും, ആട്ടവും പാട്ടും പൂക്കളവും അങ്ങനെ വിത്യസ്ഥമായ വെെബുകളിൽ ഓണം ആഘോഷിക്കും അത്തം മുതല്‍ തുടങ്ങും
സമൃദ്ധിയുടെയും സ്‌നേഹത്തിന്‍റെ ഒത്തൊരുമയുടെയും ആഘോഷമാണ് ഓണം. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് എന്നും ഒരു ഉത്സവമാണ് ഓണം. ലോകത്തെ വിടെയാണെങ്കിലും മലയാളി ഓണം ആഘോഷിക്കും. പൂക്കളമൊരുക്കുന്നതിലും സദ്യയൊരുക്കുന്നതിലും കോടിയണിയുന്നതിലും എല്ലാ മലയാളിക്കും പ്രത്യേക താത്‌പര്യമാണ്. എന്നാല്‍ അതില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു കാര്യമാണ് വൃത്തിയാക്കല്‍. ഓണത്തിന് വീട്ടിലെത്തുന്ന വിരുന്നുകാരെ സ്വീകരിക്കുന്നതിനായി വീടും
ഓണം ആഘോഷമാക്കാൻ ഒരുങ്ങി കസവുടുത്ത് റെഡിയായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർലൈനിന്റെ ഏറ്റവും പുതിയ വിമാനമായ ബോയിങ് 737-8 -നെയാണ് ഓണം പ്രമാണിച്ച് ഒരുക്കിയെടുത്തത്. കേരള വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടൈൽ ആർട്ട് ഉപയോഗിച്ചാണ് വിമാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. എയർ ഇന്ത്യ തന്നെയാണ് ട്വിറ്റർ വഴി
പഴമക്കാര്‍ പറയും കാണം വിറ്റും ഓണം ഉണ്ണണം എന്ന്… ഈ ചൊല്ലിന് പണ്ട് നല്‍കിയിരുന്ന വ്യാഖ്യാനമല്ല ഇന്ന്, ഇപ്പോള്‍ ന്യൂട്രിഷനിസ്റ്റുകള്‍ പറയുന്നത് നമ്മുടെ ഓണസദ്യ ആള് കേമനാണ് എന്നാണ് അതായത് ഒത്തിരിയേറെ പോഷകങ്ങള്‍ അടങ്ങിയതാണ് ഓണസദ്യ…!! ഇത്തവണ ഓണത്തിന് ആഘോഷങ്ങള്‍ ഇല്ല എങ്കിലും ഓണസദ്യ ആരും മുടക്കാറില്ല. ഓണസദ്യയില്ലാത്ത
തിരുവനന്തപുരം: ഇലയില്ലാതെ എന്ത് ഓണസദ്യ എന്ന് ചിന്തിക്കുന്ന മലയാളിയെ ഊട്ടാനുള്ള വാഴയിലകൾ എത്തുന്നത് അങ്ങ് തമിഴ്നാട്ടിൽ നിന്നാണെന്നത് പുത്തരിയല്ല. എന്നാൽ ഇല വിൽപനയുടെ പേരിൽ ആറുകോടിയോളമാണ് വിപണിയിൽ എത്തു ന്നത്. ഇതിൽ ഇടനിലക്കാരുടെ ലാഭം മാറ്റി നിർത്തിയാൽ ബാക്കി തുക തമിഴകത്തേക്ക് ഒഴുകുന്നു എന്നാണ് റിപ്പോർട്ട്. ഓണവുമായി ബന്ധപ്പെട്ട്
1. ന്യൂഡല്‍ഹി: സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയത് വിവാദമായി. ഇത് ജൂഡീഷ്യറിയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്ന സംഭവമെന്നാണ് വിമര്‍ശിച്ചും അതിലുള്ള ആശങ്ക പ്രകടമാക്കിയും അഭിഭാഷക സമൂഹവും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു. ചീഫ് ജസ്റ്റിസിന്റെ
ചെന്നൈ: തമിഴ് സിനിമ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി നല്‍കാന്‍ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം കമ്മിറ്റി രൂപീകരിച്ചു. നടി രോഹിണിയാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷ. 2019 മുതലുള്ള കമ്മിറ്റി കൂടുതല്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. പരാതികളുമായി സ്ത്രീകള്‍ മുന്നോട്ടു വരണമെന്ന് രോഹിണി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഇഫക്ട്
നമ്മുടെ മനസിൽ പതിഞ്ഞ ഒരു സങ്കൽപമാണ് മാതാ പിതാ ഗുരു ദൈവം എന്നത്. ദൈവത്തേക്കാളുപരി നാം അധ്യാപകർക്ക് പ്രാധാന്യം കൽപ്പിക്കുന്നു എന്നതാണ് ഇതിന്‍റെ സാരാംശം. നമ്മുടെ ജീവിതത്തിലെ അന്ധകാരം അകറ്റി അവിടേക്ക് ജ്ഞാനരൂപിയായ പ്രകാശത്തെ പടർത്തുന്നവരാണ് അധ്യാപകർ. ഇന്ന് സെപ്‌റ്റംബർ 5, അധ്യാപക ദിനം. നമ്മെ പഠിപ്പിച്ച അല്ലെങ്കിൽ
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഭാരവാഹി കളായവര്‍ക്കെതിരെ വരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ ചലച്ചിത്ര നടീ നടന്‍മാരുടെ സംഘടനയായ എ.എം.എം.എയുടെ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെ സംഘടനയെ ട്രോളി സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ എ.എം.എം.എയുടെ
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആശ്വാസം. അന്വേഷണം തുടരാന്‍ അനുമതി വേണമെന്ന സിബിഐ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു