എഫ്.എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റതിന് കണക്ക് തീർത്ത് ചെൽസി. പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യത ഉറപ്പിക്കാൻ നിർണ്ണായകമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ ക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ചെൽസി ലെസ്റ്റർ സിറ്റിയെ മറികടന്ന് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത്
ക്രിക്കറ്റ് ലോകത്തെ ദശലക്ഷകണക്കിന് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ദക്ഷിണാഫ്രി ക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സിനെ കുറിച്ച് പുറത്ത് വരുന്നത്. ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി. 2018 മെയ്യിലാണ് ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ വിവിധ ഫ്രാഞ്ചസി ടി20
കുവൈത്തിലേക്ക് മൂന്നാമത് ബാച്ച് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ ഇൗ മാസം തന്നെ എത്തും. പ്രാദേശിക ഏജൻറ് വഴിയാണ് എത്തിക്കുന്നത്. ലാബ് പരിശോധനയും വിശകലനങ്ങളും പൂർത്തിയായിട്ടുണ്ട്. വാക്സിൻ എത്തിയാലുടൻ രണ്ടാം ഡോസ് സ്വീകരിക്കാൻ അധികൃതർ ആളുകൾക്ക് സന്ദേശം അയച്ചുതുടങ്ങും. രണ്ടു മാസങ്ങൾക്കിടയിലെ ഇടവേള നാലു മാസത്തിൽ കൂടില്ല. കാനഡ, തുർക്കി,
റിയാദ്- കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ കാലമായി അടഞ്ഞു കിടക്കുന്ന സ്കൂളുകള്‍ ഈ വര്‍ഷം തുറക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അധ്യാപകരെല്ലാം സ്‌കൂളുകളില്‍ ഹാജരാകണം. ഏതൊക്കെ ക്ലാസിലെ കുട്ടികളാണ് ഹാജരാകേണ്ടതെന്ന കാര്യത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി തീരുമാനിക്കും. യൂണിവേഴ്‌സിറ്റികളും പോളിടെക്‌നിക്കുകളുമെല്ലാം തുറക്കുമെന്നും അറിയിപ്പില്‍ പറയുന്നു ഓഗസ്റ്റ് ഒന്നു മുതല്‍
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. എന്നാൽ ഇന്ത്യക്കാർക്ക് കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് തുടരും. ഇന്ത്യയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് വിലക്ക് തുടരുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും കുവൈത്ത് വിമാനങ്ങൾക്ക് പറക്കാനുള്ള അനുമതി നൽകി മെയ്
ദോഹ: ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ പരാജയപ്പെടുത്തിയ അല്‍ അറബി ജേതാക്കളായി. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അല്‍ അറബി ഈ കപ്പ് നേടുന്നത്. അല്‍ ദുഹൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ അല്‍ അറബി 9നെതിരേ 14 ഗോളുകള്‍ക്ക് ലീഡ് നേടിയിരുന്നു. എന്നാല്‍, രണ്ടാം
റിയാദ്: സൗദിയിലെത്തുന്ന വിദേശികൾക്ക് ഈ മാസം ഇരുപത് മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീ ൻ നിർബന്ധമാക്കിയതോടെ സൗദി ദേശീയ വിമാന കമ്പനിയായ സഊദിയ ഏഴു ദിവസത്തെ ഇൻസ്റ്റി റ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രസിദ്ധീകരിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിക്കാ തെ എത്തുന്ന വിദേശികൾക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ
അബുദാബി: അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ക്വാറന്റൈൻ നിയന്ത്രണം നീക്കുന്നു. ജൂലൈ ഒന്ന് മുതൽ ഇത്നി ലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇത് ഒഴിവാക്കു കയില്ല. ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവരൊഴികെയുള്ളവർക്കാണ് അബുദാബി പദ്ധതിയിടുന്ന തെന്നും എമിറേറ്റിൽ വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനായി രാജ്യങ്ങളുടെ ഹരിത പട്ടിക വിപു ലീകരിക്കുമെന്നും വിനോദസഞ്ചാര
റിയാദ്: വാഹന അപകടത്തില്‍ രണ്ട് മലയാളികള്‍ മരണപെട്ടു മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കളാണ് മരണപെട്ടവര്‍. അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാര്‍ റിയാ ദിനടുത്ത അല്‍റെയ്‌നില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചു വരുമ്പോഴാണ് അപകടം. എതിരെ വന്ന കാര്‍