Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

News
‘ദി സ്മൈലിംഗ് മാന്‍’ ദുരവസ്ഥയില്‍ മനംനൊന്ത്; അബ്ദുള്ള രാജാവ് 33കാരന് സമ്മാനിച്ച പുതുജീവിതം,ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യന് 542 കിലോ ഭാരം കുറഞ്ഞു

‘ദി സ്മൈലിംഗ് മാന്‍’ ദുരവസ്ഥയില്‍ മനംനൊന്ത്; അബ്ദുള്ള രാജാവ് 33കാരന് സമ്മാനിച്ച പുതുജീവിതം,ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യന് 542 കിലോ ഭാരം കുറഞ്ഞു

ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യനായി ഒരിക്കല്‍ അംഗീകരിക്കപ്പെട്ടിരുന്ന ഖാലിദ് ബിന്‍ മൊഹ്സെന്‍ ശാരി മെലിഞ്ഞു സുന്ദരനായി. അസാധാരണമായ രൂപാ ന്തരം കൈവരിച്ച അദ്ദേഹത്തിന്റെ 542 കിലോ കുറഞ്ഞതായും ഇതിന് സഹായിച്ചത് സൗദി അറേബ്യയിലെ മുന്‍ രാജാവ് അബ്ദുല്ല ആണെന്നുമാണ് വിവരം. 2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദിന് കട്ടിലില്‍

Kollam
ബിൽ അടച്ചില്ല; വില്ലേജ് ഓഫീസിന്‍റെ ഫ്യൂസ്‌ ഊരി, കെ.എസ്.ഇ.ബി.

ബിൽ അടച്ചില്ല; വില്ലേജ് ഓഫീസിന്‍റെ ഫ്യൂസ്‌ ഊരി, കെ.എസ്.ഇ.ബി.

കൊല്ലം :ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ശക്തികുളങ്ങര വില്ലേജ് ഓഫീസിലെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി. അധികൃതർ വിച്ഛേദിച്ചു. വെള്ളിയാഴ്ച 11.30-ഓടെയാണ് കെ.എസ്.ഇ.ബി. ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്. ഇതോടെ ഓഫീസ് പ്രവർത്തനം അവതാളത്തിലായി. 3,000 രൂപയായിരുന്നു അടയ്ക്കാനുണ്ടായിരുന്നത്. ഉടൻതന്നെ വിവരം മേലധികാരികളെ അറിയിച്ചു. സുജിത് വിജയൻ പിള്ള എം.എൽ.എ.യും എ.ഡി.എമ്മും വിഷയത്തിൽ ഇടപെട്ടു. വൈദ്യുതി

Kerala
ഖത്തറിൽനിന്ന് ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങുന്നു

ഖത്തറിൽനിന്ന് ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങുന്നു

ന്യൂഡല്‍ഹി: 12 സെക്കന്‍ഡ് ഹാന്‍ഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യ ഖത്തറുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടുചെയ്തത്. ചര്‍ച്ചയില്‍ 12 മിറാഷ് 2000 വിമാനങ്ങളെക്കുറിച്ച് ഖത്തറില്‍നിന്നുള്ള സംഘം വിശദീകരിച്ചു. വിമാനം നല്ലനിലയിലാണെന്നും കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുമെന്നും സംഘം

Entertainment
ആദിവാസിമൂപ്പനും, അഗതിമന്ദിരത്തിലെ അമ്മയും.. രതീഷിന്‍റെ, വേറിട്ട പുസ്തകപ്രകാശനങ്ങള്‍

ആദിവാസിമൂപ്പനും, അഗതിമന്ദിരത്തിലെ അമ്മയും.. രതീഷിന്‍റെ, വേറിട്ട പുസ്തകപ്രകാശനങ്ങള്‍

തിരുവനന്തപുരം: 39 സെക്കന്‍ഡില്‍ പൂര്‍ത്തിയായ പുസ്തകപ്രകാശനച്ചടങ്ങ്. വ്യാഴാഴ്ച നെയ്യാര്‍ഡാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വരാന്തയിലായിരുന്നു ചടങ്ങ്. സ്‌കൂളിലെ താത്കാലിക ശുചീകരണത്തൊഴിലാളിയായ വി. ഗീതയ്ക്ക് നല്‍കിയായിരുന്നു പ്രകാശനം. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകനായ കെ.എസ്. രതീഷിന്റെ എല്ലാ പുസ്തകങ്ങളുടെയും പ്രകാശനം ഇതേ ലാളിത്യത്തോടെയായിരുന്നു. മാതൃഭൂമി ബുക്‌സ്'

Current Politics
വോട്ടര്‍മാര്‍ നല്‍കിയ സന്ദേശം, എല്ലാവരും മനസിലാക്കിയെന്ന് കരുതുന്നു; വെങ്കയ്യ നായിഡു

വോട്ടര്‍മാര്‍ നല്‍കിയ സന്ദേശം, എല്ലാവരും മനസിലാക്കിയെന്ന് കരുതുന്നു; വെങ്കയ്യ നായിഡു

അഹമ്മദാബാദ് (ഗുജറാത്ത്): ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മുന്‍ ഉപരാഷ്ട്രപതിയും മുതിര്‍ന്ന ബിജെപി നേതാവുമായ വെങ്കയ്യ നായിഡു. തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തിയ ലക്ഷക്കണത്തിന് ജനങ്ങള്‍ മേല്‍ത്തട്ടുമുതല്‍ താഴേത്തട്ടുവരെയുള്ള എല്ലാവര്‍ക്കുമുള്ള സന്ദേശമാണ് നല്‍കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണെന്ന് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും തെളിയിക്കപ്പെട്ടു. വോട്ടുചെയ്ത ലക്ഷക്കണക്കിന് പേര്

Mumbai
ഐ.എ.എസ്. ദമ്പതിമാരുടെ മകള്‍,  പത്താംനിലയില്‍നിന്ന് ചാടി ജീവനൊടുക്കി

ഐ.എ.എസ്. ദമ്പതിമാരുടെ മകള്‍, പത്താംനിലയില്‍നിന്ന് ചാടി ജീവനൊടുക്കി

മുംബൈ: ഐ.എ.എസ്. ഉദ്യോഗസ്ഥരായ ദമ്പതിമാരുടെ മകള്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്ര കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരായ വികാസ് റസ്‌തോഗിയുടെയും രാധിക റസ്‌തോഗിയുടെയും മകള്‍ ലിപി റസ്‌തോഗി(27)യാണ് മുംബൈ നഗരത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. സെക്രട്ടറിയേറ്റിന് സമീപത്തെ കെട്ടിടത്തിലെ പത്താംനിലയില്‍നിന്നാണ് യുവതി ചാടിയതെന്നാണ് റിപ്പോര്‍ട്ട്.

Ernakulam
ഒരുമഴയിൽ മുങ്ങുന്ന നഗരമായിമാറിയ കൊച്ചി; ദുരിതക്കയത്തില്‍ ജനങ്ങള്‍

ഒരുമഴയിൽ മുങ്ങുന്ന നഗരമായിമാറിയ കൊച്ചി; ദുരിതക്കയത്തില്‍ ജനങ്ങള്‍

കൊച്ചി: നനഞ്ഞു കുതിർന്ന കിടക്കകളും സോഫകളും...ചെളിയിൽ പുതഞ്ഞ കംപ്യൂട്ടറുകൾ...ആകെ മുങ്ങിയ കാറുകൾ ടോവിങ് വാഹനങ്ങളിൽ കെട്ടിവലിച്ച് നന്നാക്കാൻ കൊണ്ടുപോകുന്നു... വെള്ളം കയറിയ ബൈക്കുകളും സ്‌കൂട്ടറുകളും അനക്കമറ്റിരിക്കുന്നു. കരച്ചിലിന്റെ വക്കിലിരുന്ന് മൂലേപ്പാടത്തുകാർ വീടുകൾ തുടച്ച് വൃത്തിയാക്കുകയായിരുന്നു. നോക്കിയിരിക്കെ വീണ്ടും മഴ വന്നു...വീണ്ടും വെള്ളമിരച്ചെത്തി...കളമശ്ശേരി മൂലേപ്പാടം കൊച്ചിയുടെ പ്രളയ ഹോട്ട്‌സ്‌പോട്ട് ആയി

Kerala
കെട്ടിട ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതിന് പണം ആവശ്യപ്പെട്ടു; റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു

കെട്ടിട ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതിന് പണം ആവശ്യപ്പെട്ടു; റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു

അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പെരിന്തല്‍മണ്ണ: കെട്ടിട ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതിന് പണം ആവശ്യപ്പെട്ട നഗരസഭാ റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. പെരിന്തല്‍മണ്ണ നഗരസഭയിലെ റവന്യൂ ഇന്‍സ്പെക്ടര്‍ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി മൈലാഞ്ചിപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണനെ(50)യാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തില്‍ അസ്റ്റുചെയ്തത്. പരാതിക്കാരനായ പെരിന്തല്‍മണ്ണയിലെ വെറ്ററിനറി ഡോക്ടര്‍

Kozhikode
കോഴിക്കോട്ട് മഞ്ഞപ്പിത്തം; ആരോഗ്യപ്രവർത്തക മരിച്ചു

കോഴിക്കോട്ട് മഞ്ഞപ്പിത്തം; ആരോഗ്യപ്രവർത്തക മരിച്ചു

കോഴിക്കോട്: വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന (23)യാണ് മരിച്ചത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു മേഘ്ന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Latest News
ഭൂമിയോളം വലിപ്പമുള്ള ഗ്രഹം കണ്ടെത്തി

ഭൂമിയോളം വലിപ്പമുള്ള ഗ്രഹം കണ്ടെത്തി

വാസയോഗ്യമാവാന്‍ സാധ്യതയുള്ള ഗ്രഹത്തെ കണ്ടെത്തി ഗവേഷക സംഘങ്ങള്‍. ഭൂമിയേക്കാള്‍ അൽപം ചെറുതും എന്നാല്‍ ശുക്രനേക്കാള്‍ വലുതുമായ ഗ്രഹത്തെയാണ് കണ്ടെത്തിയത്. ഗ്ലീസ് 12 ബി ( Gliese 12b) എന്നാണ് ഇതിന് പേര്. മീനം നക്ഷത്ര രാശിയിലുള്ള ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്ന ഗ്രഹമാണിത്. സൂര്യന്റെ 27

Translate »