റിയാദ് : പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സൗദി അറേബ്യയും യു.എ.ഇയും സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ കരാറിനെ സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ സ്വാഗതം ചെയ്തു. ഇത് മേഖലയില്‍ സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കാന്‍ കാരണമാകുമെന്ന് സൗദി അറേബ്യ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. വിവേകവും ആത്മസംയമനവും പാലിച്ചതിന് സൗദി അറേബ്യ
ദുബൈ: പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകൾ പുനരാരംഭിച്ച് യുഎഇ വിമാന കമ്പനികള്‍. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം വ്യോമപാത തുറന്നായി പാകിസ്ഥാന്‍ പ്രഖ്യാപിച്ച തിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ദിവസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും ഇത്തിഹാദ് എയര്‍വേയ്സും പാകിസ്ഥാനിലേക്കുള്ള
ദോഹ: ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ഇരുരാജ്യങ്ങളി ലേയും നിശ്ചിത എയർപോർട്ടുകളിലേക്ക് ഖത്തർ എയർവേസ് വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരും. മെയ് 10, 11, 12 തീയതികളിൽ ദോഹയിൽ നിന്ന് ഇന്ത്യയിലെ അമൃത്സർ (ATQ), പാകിസ്ഥാനിലെ കറാച്ചി (KHI), ലാഹോർ (LHE), ഇസ്ലാമാബാദ് (ISB),
റിയാദ്: പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്റ്റേഷനുകള്‍ ഇന്ന് (ശനി) തുറക്കുമെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്‌റ്റേഷനുകളാണ് നാളെ മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തിപ്പിച്ചു തുടങ്ങുക. ഓറഞ്ച് ലൈനില്‍ കഴിഞ്ഞ മാസം രണ്ടു സ്റ്റേഷനുകള്‍
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവർ അറാര്‍ ശാഖ കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ടെലിമണിയുടെ എതിര്‍വശത്ത് മുഹമ്മദിയ്യ സ്ട്രീറ്റിലേയ്ക്കു മാറി പ്രവര്‍ത്തനം ആരംഭി ക്കുന്നു. വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉദ്ഘാടനം മെയ് 14ന് വൈകീട്ട് 5.30ന് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിലക്കിഴിവും
മക്ക: ഇന്ത്യയില്‍ നിന്നുള്ള കേന്ദ്ര ഹജജ്കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം എട്ട് ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തി. ഹൈദ്രാബാദില്‍ നിന്നും ലക്ക്‌നോവില്‍ നിന്നുമുള്ള 550 ഹാജിമാരാണ് മക്കയിലെ അസിസിയ യിലെ 289, 262, 21, 05, എന്നീ ബില്‍ബില്‍ ഡിംഗ് നമ്പറുകളിലാണ് താമസിക്കുന്നത് പുലര്‍ച്ചെ
ജിദ്ദ: ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ ജിദ്ദ മലയാളം ക്ലബ്ബിന്റെ വാർഷിക സമ്മേളനം ‘അരങ്ങ് 2025’ പ്രവാസി ഭാഷാ പ്രേമികളുടെ പ്രസംഗ വൈഭവം തെളിയിക്കുന്ന വേദിയായി മാറി. വാർഷിക പരി പാടികളിൽ മുഖ്യ ഇനമായ പ്രസംഗ മത്സരം വിവിധ മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അന്താരാഷ്ട്ര പ്രസംഗം, നർമ
റിയാദ്: നിരപരാധികളായ സിവിയൽൻസിനെതിരെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അവരുടെ ഭീകരവാദ പരീശീലന കേന്ദ്രങ്ങളിൽ ചെന്ന് തിരിച്ചടിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഉചിതമായ നടപടി രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷമാണന്ന് റിയാദ് ഒ.ഐ.സി.സി. ഇന്ന് പുലർച്ചെ ഓപ്പറേഷൻ 'സിന്ദൂർ' എന്ന പേരിൽ പാക്കിസ്ഥാനിലെ ഭീകരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളടക്കം
റിയാദ് : റിയാദില്‍ താമസിക്കുന്ന കോഴിക്കോട് പൂനൂര്‍ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മ പൂനൂര്‍ മന്‍സില്‍ നിലവില്‍ വന്നു. അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളായി ചെയര്‍മാന്‍ ലത്തീഫ് കോളിക്കല്‍, വൈസ് ചെയര്‍മാന്‍ അഷ്‌റഫ് ഒ പി, സലിം പൂനൂര്‍, ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പൂനൂര്‍, കണ്‍വീനര്‍ഫവാസ് പൂനൂര്‍, നിസാം കാന്തപുരം, ട്രഷറര്‍
റിയാദ്: ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘ദ വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ‘കാലിഫ്’ കലയുടെ കാഴ്ചകള്‍ എന്ന ശീര്‍ഷകത്തില്‍ മാപ്പിള കലോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മാസക്കാലം നീണ്ടുനില്‍ക്കുന്ന കലോത്സവം നാളെ