ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദിയിൽ ജലസംരക്ഷണത്തിന് പുതിയ നിയമം നിലവിൽ വന്നു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ പ്രകാരം, ജലത്തിന്റെയും ജല അടിസ്ഥാന സൗകര്യങ്ങളുടെയും ദുരുപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ദേശീയ ജലസംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ
ഈദുൽഫിത്ർ നമസ്‌കാരത്തിനായി സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും ഇസ്‌ലാമിക കാര്യ മന്ത്രാലയ ശാഖകൾ 15,948 മസ്ജിദുകളും 3,939 തുറസ്സായ ഈദ് ഗാഹുകളും ഒരുക്കി. മസ്ജിദുകളിലും ഈദ് ഗാഹുകളിലും ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും പൂർത്തിയാക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം സൂര്യോദയം പിന്നിട്ട് കാൽ
റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശക വിസകളിലെത്തിയവര്‍ വിസ കാലാവധി നിർബന്ധമായും സർക്കാർ സേവനങ്ങൾ നൽകുന്ന അബ്ഷിർ പ്ലാറ്റ്ഫോമിൽ പരിശോധിക്കണം. അബ്ഷിറിൽ ഏത് ദിവസം വരെ വിസക്ക് കാലാവധിയുണ്ടോ, അത്രയും ദിവസം മാത്രമേ സൗദിയിൽ തങ്ങാനാകൂ. മൾട്ടിപ്പിൾ സന്ദർശക വിസയാണ് ലഭിക്കുന്നതെങ്കിലും ഏതു വിസയും നിലവിൽ ഒരു മാസം മാത്രമാണ്
ദമാം: പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ മുല്ലപ്പള്ളി അപ്പൻ മേനോൻ ദമാമിൽ (52) അന്തരിച്ചു. തൃശൂർ കൊടകര മൂന്നുമുറി സ്വദേശിയായ അപ്പൻ മേനോൻ കഴിഞ്ഞ മുപ്പതു വർഷമായി ദമാമിൽ പ്രവാസിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇൻഡസ്ട്രിയൽ എക്‌സിബിഷനിൽ പങ്കെടുക്കുന്നതിനായി ചൈനയിൽ ആയിരുന്നു. രണ്ടു ദിവസം മുമ്പാണ് തിരിച്ചെത്തിയത്. ഇന്ന്
ദുബായ്: യു.എ.ഇ ദിര്‍ഹത്തിന് പുതിയ ചിഹ്നം. യു.എ.ഇ സെന്‍ട്രല്‍ ബാങ്കാണ് അന്താരാഷ്ട്രതലത്തില്‍ ദിര്‍ഹത്തെ സൂചിപ്പിക്കുന്ന ചിഹ്നം പുറത്തിറക്കിയത്. കറന്‍സി-ഡിജിറ്റല്‍ രൂപങ്ങളില്‍ ഇനി പുതിയ ചിഹ്നമായിരിക്കും. ദേശീയ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ചിഹ്നത്തിന് രൂപം കൊടുത്തിരിക്കുന്നത്. ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ യു.എ.ഇ ദിര്‍ഹത്തെ സൂചിപ്പിക്കാന്‍ ഇനി മുതല്‍
റിയാദ് : ഈദുല്‍ ഫിത്ര്‍ ദിവസങ്ങളില്‍ മെട്രോയും ബസുകളും ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മാര്‍ച്ച് 29 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ടു വരെ മെട്രോ സര്‍വീസ് നടത്തും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടു
റിയാദ്: രാജ്യത്തെ വിവിധ നിയമങ്ങൾ രൂപീകരിക്കുന്നതിൽ കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെക്കാലം സൗദി അറേബ്യയെ സേവിച്ച സഹമന്ത്രി മുത്തലിബ് അല്‍നഫിസ അന്തരിച്ചു.( 88) വയസായിരുന്നു. റോയൽ കോർട്ടാണ് മരണവിവരം അറിയിച്ചത്. തന്റെ മതത്തെയും രാജാവിനെയും രാജ്യത്തെയും സമര്‍പ്പണത്തോടെയും ആത്മാര്‍ഥതയോടെയും സേവിച്ച രാഷ്ട്രതന്ത്രജ്ഞന്‍ ആയിരുന്നു മുത്തലിബ് അല്‍ നഫിസയെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍
റിയാദ്: റമദാന്‍ 29 ശനിയാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി അറേബ്യയിലെ എല്ലാ മുസ്ലിംകളോടും സുപ്രീം കോടതി അഭ്യര്‍ത്ഥിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ടോ, ദൂരദര്‍ശിനി ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതിയെ തെളിവു സഹിതം ബോധിപ്പിക്കണ മെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ജിദ്ദ: ജിദ്ദയിലെ ജീവകാരുണ്യ, സാമൂഹിക കലാ സാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ വനിത വേദിയുടെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ഡോൾഫിൻ പാർക്കിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷ വേദിയിൽ മൈത്രി പ്രസിഡന്റ് ഷെരീഫ് അറക്കൽ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു.
ദമ്മാം: ദമ്മാം ലേഡീസ് മാർക്കറ്റ് ആസ്ഥാനമായി സാമൂഹിക-സാംസ്ക്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന മിഷ്കാത് സുന്നി സെന്ററിന് 2025-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഐ സി എഫ് ദമ്മാം റീജിയൻ പ്രസിഡന്റ് അഹ്മദ് നിസാമി ഉദ്‌ഘാടനം ചെയ്തു. മിഷ്കാത്ത് ഹാളിൽ വെച്ച് നടന്ന ഇഫ്താർ മീറ്റ് സംഗമത്തിൽ