Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ക്വു.എച്ച്.എല്‍.സി പന്ത്രണ്ടാം ഘട്ട പുസ്തകം സൗദി തല പ്രകാശനം

ക്വു.എച്ച്.എല്‍.സി പന്ത്രണ്ടാം ഘട്ട പുസ്തകം സൗദി തല പ്രകാശനം

റിയാദ്: മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണവും സ്വഹീഹുല്‍ ബുഖാരി ഹദീസ് പരിഭാഷയും ആസ്പദമാക്കി റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) യുടെ ആഭിമുഖ്യത്തില്‍ സൗദിയിലെ ഇസ്‌ലാഹി സെന്ററുകള്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്‌സ് (ക്വു.എച്ച്.എല്‍.സി) 11 വര്‍ഷങ്ങള്‍ പിന്നിട്ടു. 2013 മുതല്‍ തുടങ്ങിയ

Gulf
ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

റി​യാ​ദ്​: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ സീ​സ​ണി​ൽ സൗ​ദി​യി​ലെ ആ​ഭ്യ​ന്ത​ര തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്രഖ്യാപിച്ചു. ഹ​ജ്ജ്​ ഉം​റ മന്ത്രാലയമാണ് നിബന്ധനകൾ പ്ര​ഖ്യാ​പി​ച്ചത്. ഹ​ജ്ജ്​ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ൻ തീ​ർ​ത്ഥാ​ട​ക​രും നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണം. മു​മ്പ് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ത്ത​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​നി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കും. ഏ​കീ​കൃ​ത പാ​ക്കേ​ജ് വ​ഴി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. ഹ​ജ്ജി​ന്​ ഒ​പ്പം​വ​രു​ന്ന​വ​രു​ടെ

Gulf
സൗദിയിൽ 360 വ​നി​താ​സൈ​നി​ക​ർ  കൂ​ടി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി

സൗദിയിൽ 360 വ​നി​താ​സൈ​നി​ക​ർ കൂ​ടി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി

റി​യാ​ദ്​: സൗദിയിൽ 360 ​വ​നി​താ​സൈ​നി​ക​ർ കൂ​ടി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സൗ​ദി പ​ട്ടാ​ള​ത്തി​​ന്റെ ഭാ​ഗ​മാ​യി. സൈ​ന്യ​ത്തി​ൽ വ​നി​ത​ക​ളെ ചേ​ർ​ക്കാ​ൻ തു​ട​ങ്ങി​യ ശേ​ഷ​മു​ള്ള ഏ​ഴാ​മ​ത്തെ ബാച്ചാണിത്.​ റി​യാ​ദി​ലെ വി​മ​ൻ​സ്​ ട്രെ​യി​നി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ​നിന്നാണ്​ ബി​രു​ദ​വും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കിയത്. റി​യാ​ദി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ന്​ പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ലെ​ഫ്​​റ്റ​ന​ന്റ്

Gulf
യുഎഇ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ: ആദ്യഘട്ടത്തിന് തുടക്കം കുറിച്ചു

യുഎഇ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ: ആദ്യഘട്ടത്തിന് തുടക്കം കുറിച്ചു

ദുബായ്: യുഎഇയിലെ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസയുടെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചു. പരിസ്ഥിതി മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തി കൾക്കാണ് ബ്ലൂ വിസ നൽകുന്നത്. ബ്ലൂ വിസയുടെ ആദ്യ ഘട്ടത്തിന് പ്രഖ്യാപനം നടത്തിയത് വേൾഡ് ​ഗവൺമെന്റ് സമ്മിറ്റിലാണ്. അതേസമയം ഈ ഘട്ടത്തിൽ സുസ്ഥിരത ചിന്താ​ഗതിയും നൂതനാശയവുമുള്ള

Gulf
നിർമിത ബുദ്ധി സാ​ങ്കേതികവിദ്യ; പത്താം ക്ലാസ് കരിക്കുലത്തിൽ ഉൾപ്പെടുത്തി കുവൈത്ത്

നിർമിത ബുദ്ധി സാ​ങ്കേതികവിദ്യ; പത്താം ക്ലാസ് കരിക്കുലത്തിൽ ഉൾപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: നിർമിത ബുദ്ധി സാ​ങ്കേതികവിദ്യ പത്താം ഗ്രേഡ് വിദ്യാർഥിക ളുടെ കമ്പ്യൂട്ടർ പഠനപദ്ധതിയിൽ ഉൾപ്പെടുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയം ആക്ടിങ് ടെക്നിക്കൽ സൂപ്പർവൈസർ മോന സാലിം അവാദ് ആണ് ഇക്കാര്യം അറിയിച്ചത്. മുതിർന്ന കമ്പ്യൂട്ടർ സയൻസ് സൂപ്പർവൈസർമാരുടെയും വകുപ്പ് തലവന്മാരുടെയും അധ്യാപകരുടെയും യോഗം വിളിച്ചാണ് ഇക്കാര്യം

Gulf
കു​വൈ​ത്തി​ൽ ജ​ന​സം​ഖ്യ​യി​ൽ ര​ണ്ടാ​മ​ത് ഇ​ന്ത്യ​ക്കാ​ർ

കു​വൈ​ത്തി​ൽ ജ​ന​സം​ഖ്യ​യി​ൽ ര​ണ്ടാ​മ​ത് ഇ​ന്ത്യ​ക്കാ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് അ​തോ​റി​റ്റി 2024 അവസാനത്തിലെ ജ​ന​സം​ഖ്യ ക​ണ​ക്ക് പുറത്തുവിട്ടു. 10,07,961 ഇന്ത്യക്കാരാണ് കുവൈ ത്തിലുള്ളത്. തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​ക്കാ​ർ 0.7 ശ​ത​മാ​നം കുറഞ്ഞു. തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​ക്കാ​ർ 0.7 ശ​ത​മാ​നം കുറഞ്ഞു കു​വൈ​ത്തി​ക​ളും ഇ​ന്ത്യ​ക്കാ​രും ക​ഴി​ഞ്ഞാ​ൽ രാജ്യത്ത് കൂ​ടു​ത​ലു​ള്ള​ത്

Bahrain
തൊഴിൽ നിയമ ലംഘനങ്ങൾ: ബഹ്റൈനിൽ 124 പ്രവാസികളെ നാടുകടത്തി

തൊഴിൽ നിയമ ലംഘനങ്ങൾ: ബഹ്റൈനിൽ 124 പ്രവാസികളെ നാടുകടത്തി

മനാമ: തൊഴിൽ നിയമ ലംഘനങ്ങൾ തടയുന്നതിന്റെ ഭാ​ഗമായി ബഹ്റൈനിൽ പരിശോധനകൾ ശക്തമാക്കി ലേബർ മാർക്കറ്റ് റ​ഗുലേറ്ററി അതോറിറ്റി. ഈ മാസം ആദ്യം നടത്തിയ പരിശോധനകളിൽ നിരവധി പ്രവാസികളെ നാടുകടത്തി. മതിയായ രേഖകളില്ലാത്ത 124 പ്രവാസികളെയാണ് നാടുകടത്തിയതെന്ന് എൽഎംആർഎ അറിയിച്ചു. അതേസമയം 1125 പരിശോധനകളാണ് ഫെബ്രുവരി 2 മുതൽ 8

Gulf
പൗരത്വ നിയമങ്ങൾ കർക്കശമാക്കി ഒമാൻ; തുടർച്ചയായി 15 വർഷം രാജ്യത്ത് താമസിച്ചാൽ മാത്രം വിദേശികൾക്ക് പൗരത്വം, വിദേശികൾക്ക് പൗരത്വം ലഭിക്കാൻ അറബി ഭാഷ അനിവാര്യം.

പൗരത്വ നിയമങ്ങൾ കർക്കശമാക്കി ഒമാൻ; തുടർച്ചയായി 15 വർഷം രാജ്യത്ത് താമസിച്ചാൽ മാത്രം വിദേശികൾക്ക് പൗരത്വം, വിദേശികൾക്ക് പൗരത്വം ലഭിക്കാൻ അറബി ഭാഷ അനിവാര്യം.

മസ്‌കറ്റ്: പൗരത്വ നിയമത്തിൽ കൂടുതൽ കർശന വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് ഒമാൻ ഭരണകൂടം. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒമാനി ദേശീയത നിയമത്തെക്കുറിച്ചുള്ള രാജകീയ ഉത്തരവ്, വിദേശ പൗരന്മാർക്ക് ഒമാനി പൗരത്വം ലഭിക്കുന്നതിനുള്ള പുതിയ നിബന്ധനകൾ അവതരിപ്പിച്ചു. രാജ്യത്ത് കുറഞ്ഞത് 15 വർഷം തുടർച്ചയായി താമസി ക്കുന്നവരായിരിക്കണം എന്നതാണ് പുതിയ വ്യവസ്ഥകളിലൊന്ന്.

Gulf
ചെലവ് കുറവ്, ഡ്രൈവറില്ല; ദുബായിൽ റെയിൽ ബസുകൾ വരുന്നു; പ്രവർത്തനം സോളാർ വൈദ്യുതിയിൽ

ചെലവ് കുറവ്, ഡ്രൈവറില്ല; ദുബായിൽ റെയിൽ ബസുകൾ വരുന്നു; പ്രവർത്തനം സോളാർ വൈദ്യുതിയിൽ

ദുബായ്: ദുബായിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ചെലവ് കുറഞ്ഞ റെയിൽ ബസ് സംവിധാനം വരുന്നു. ഇവിടെ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) നൂതന ഗതാഗത സംവിധാനമായ 'റെയിൽ ബസ്' പുറത്തിറക്കി 40 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള റെയിൽ ബസിന് മണിക്കൂറിൽ

Gulf
രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

റിയാദ് : ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളില്‍ സുരക്ഷാ സൂചികയില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. സൗദിയില്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ രാത്രിയില്‍ ഒറ്റക്ക് നടക്കുമ്പോള്‍ ജനസംഖ്യയില്‍ 92.6 ശതമാനം പേര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നതായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യ സൂചകങ്ങളുടെ

Translate »