ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രതിയായ ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് ഇതിനായി നാട്ടിലെത്തി കൃത്യം നടത്തിയ ശേഷം മടങ്ങുകയായിരുന്നു. അവിടെയെത്തിയശേഷം വീഡിയോയിൽനടത്തിയ കുറ്റം സമ്മതത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. അടുത്തിടെ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ആഞ്ജനേയ പ്രസാദ് എന്നയാളാണ് തന്റെ മകളെ
റിയാദ്: 36 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം മുൻകാല പ്രസിഡന്റും സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനുമായ ജാബിർ ടിസിക്ക് പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം ഭാരവാഹികൾ യാത്രയയപ്പ് നൽകി. യോഗത്തിൽ അക്ബർ വെള്ളുവങ്ങാട് അധ്യക്ഷനായി. ചടങ്ങിൽ അമീർ പട്ടണത്ത്, നാസർ സിഎം
റിയാദ്: ഹൃദയ സംബന്ധമായ അസൂഖത്തെ തുടർന്ന് സാമ്പത്തികമായി വളരെയധികം പ്രയാസം അനുഭവിക്കുന്ന ആലപ്പുഴ സ്വദേശിയുടെ ചികിത്സാ സഹായത്തിലേക്ക് ഒഐസിസി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായധനം സെൻട്രൽ കമ്മിറ്റി ജോ:ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി ഒഐസിസി റിയാദ് പ്രസിഡന്റ് അബ്ദുളള വല്ലാഞ്ചിറക്ക് കൈമാറി. ചടങ്ങിൽ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സലീം
റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരും കുടുംബാഗങ്ങളും ചരിത്ര തീരങ്ങൾ തേടിയുള്ള ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതിലേറെ പേർ യാത്രയിൽ പങ്കാളികളായി.റിയാദിൽ നിന്ന് ബസ് മാർഗ്ഗം പുറപ്പെട്ട സംഘം ഖസബ് ഉപ്പു പാടം, ശാഖ്റ ഹെറിറ്റേജ് വില്ലേജ്, മറാത്ത് ഹിസ്റ്റോറിക്കൽ,ഉസൈഖർ ഹെറിറ്റേജ്,മതാത്
റിയാദ് : സൗദിയില്‍ ഞായറാഴ്ച മുതൽ വ്യാപകമായി തണുപ്പിന് കാഠിന്യമേറി . ശീത തരംഗം വീശിയടിക്കുന്ന അന്തരീക്ഷം വരും ദിവസങ്ങളിൽ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം മുതൽ -3 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ
റിയാദ്∙ ലഹരിമരുന്ന് കടത്തുകാരും ഡീലർമാരും ഉൾപ്പെടെ 12 പേർ സൗദിയിൽ അറസ്റ്റിൽ. ലഹരിമരുന്ന് ഗുളികകൾ കടത്തിയതിന് അൽ ജൗഫ് മേഖലയിൽ രണ്ട് സൗദി പൗരന്മാരെയും ആംഫെറ്റാമൈൻ കടത്തിയതിന് അസീർ മേഖലയിലെ രണ്ട് പൗരന്മാരെയും കിഴക്കൻ പ്രവിശ്യയിലെ ഒരു പൗരനെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. അതേസമയം, അസീർ
ഹായിൽ ∙ സൗദിയിലെ ഹായിലിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കാസർകോട്, നിലേശ്വരം സ്വദേശി മുജീബ് (51) ആണ് മരിച്ചത്. രാവിലെ താമസ സ്ഥലത്തിനടുത്തുളള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോകും വഴി ദേഹാസ്വാ സ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഹായിലിലെ കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും
റിയാദ്: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ദുരന്തത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട കുടുംബത്തിന് കെപിസിസി നിർമ്മിച്ച് നൽകുന്ന വീടുകളുടെ സഹായത്തിലേക്ക് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി പതിനാറ് ലക്ഷം രൂപ സമാഹരിക്കാൻ സാധിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി സമാഹരിച്ച തുക പ്രോഗ്രാം ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി
റിയാദ്: ഷിഫാ മലയാളി സമാജം 2025കലണ്ടർ പ്രകാശനം നടത്തി..ഷിഫാ സനയ്യയിൽ സമാജം ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ വാലപ്പൻ എക്‌സീം കമ്പനി ഉടമയും സമാജം രക്ഷാധി കാരികൂടിയായ ഷാജു വാലപ്പൻ പ്രസിഡന്റ് ഫിറോസ് പോത്തൻകോടിന് കലണ്ടർ കൈമാറി.ചടങ്ങിൽ സെക്രട്ടറി പ്രകാശ് വടകര,രക്ഷാധികാരി അശോകൻ ചാത്തന്നൂർ,ട്രഷറർ വർഗീസ്,രതീഷ്,ബിജു മടത്തറ, ഷജീർ,ഹനീഫ കൂട്ടായി,
റിയാദ് : മെക് സെവൻ റിയാദ് ഹെൽത്ത് ക്ലബ് നേത്രുത്വത്തില്‍ ജീവിതത്തിൽ നല്ല ശീലങ്ങളുടെ പ്രാധാന്യമെന്ന വിഷയത്തിൽ മോട്ടിവേഷൻ കാലത്ത് നല്ല ശീലങ്ങൾ, ജീവിതത്തിൽ ശീലങ്ങൾ രൂപപ്പെട്ടത്, അവ രൂപപ്പെടുത്തേണ്ട രീതി, അനുഭവങ്ങൾ എന്നിവയെപ്പറ്റി റെജീദ് കുന്നത്ത് ക്ലാസ്സ് എടുത്തു എൻജിനീയർ ഷുക്കൂർ പൂക്കയിൽ ആമുഖംപറഞ്ഞു . ആശംസകൾ