Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
പ്രവാസി സ്നേഹ കൂട്ടായ്മ റിയാദ് കലണ്ടർ പ്രകാശനം നടത്തി.

പ്രവാസി സ്നേഹ കൂട്ടായ്മ റിയാദ് കലണ്ടർ പ്രകാശനം നടത്തി.

റിയാദ്: റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യമായപ്രവാസി സ്നേഹ കൂട്ടായ്മ 2025 വർഷത്തെ കലണ്ടർ പ്രകാശനം നടത്തി. റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അറബ്ക്കോ ലോജിസ്റ്റിക് കമ്പനി സി ഇ ഓ രാമചന്ദ്രൻ ലൈഫ് കോച്ചും പ്രമുഖ മോട്ടിവേഷൻ സ്പീക്കറുമായ സുഷമ ഷാനിന്

Gulf
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഇൻസൈറ്റ് ടോക്കും; കലണ്ടർ പ്രകാശനവും

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഇൻസൈറ്റ് ടോക്കും; കലണ്ടർ പ്രകാശനവും

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് കമ്മിറ്റി മലാസ് താനൂർ റെസ്റ്റോറന്റിൽ വെച്ച് 2025 കലണ്ടർ പ്രകാശനവും,സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും ലോക കേരള സഭ പ്രതിനിധിയുമായ ഇബ്രാഹീം സുബ്ഹാൻ നേതൃത്വം നൽകിയ "സെറ്റ് യുവർ വിഷൻ-2025" എന്ന വിഷയത്തിൽ ഇൻസൈറ്റ് ടോക്കും സംഘടിപ്പിച്ചു .

Gulf
മിഅ’ റിയാദ് കലണ്ടർ പ്രകാശനം നടത്തി.

മിഅ’ റിയാദ് കലണ്ടർ പ്രകാശനം നടത്തി.

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസി യേഷൻ(മിഅ) റിയാദ് 2025 കലണ്ടർ പ്രകാശനം നടത്തി. റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യ രക്ഷാധികാരി നാസർ വണ്ടൂർ, ഉപദേശക സമിതി അംഗം സിദ്ദീഖ് കല്ലുപറമ്പൻ, നിർവാഹക സമിതി അംഗം ഹർഷദ് ബഹസൻ തങ്ങൾ തുടങ്ങിയവർ ചേർന്ന് പ്രകാശന

Gulf
തൃശ്ശൂർ ജില്ല പ്രവാസി കൂട്ടായ്മയുടെ വനിതാ വേദി രൂപീകരിച്ചു

തൃശ്ശൂർ ജില്ല പ്രവാസി കൂട്ടായ്മയുടെ വനിതാ വേദി രൂപീകരിച്ചു

സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന തൃശൂർ നിവാസികളുടെ സംഘടനയായ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മയുടെ വനിതാ ജനറൽ ബോഡി യോഗം മലസ് ചെറീസ് റെസ്റ്റോറന്റിൽ ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു,ഭോജ രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സഗീർ അന്തറതറ സ്വാഗതം പറഞ്ഞു, പ്രസിഡന്റ്‌ രാധാകൃഷ്ണൻ കളവൂർ അദ്ധ്യക്ഷത

Gulf
സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾക്ക് ഉ​യ​ർ​ന്ന വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ്;           നി​ർ​ദേശം അം​ഗീ​ക​രി​ച്ചു

സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾക്ക് ഉ​യ​ർ​ന്ന വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ്; നി​ർ​ദേശം അം​ഗീ​ക​രി​ച്ചു

മ​നാ​മ: നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട എ​ണ്ണം സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രി​ൽ​നി​ന്ന് ഉ​യ​ർ​ന്ന വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് ഈ​ടാ​ക്ക​ണ​​മെ​ന്ന നി​ർ​ദേ​ശം പാ​ർ​ല​മെ​ന്റ് അം​ഗീ​ക​രി​ച്ചു. എം.​പി മു​നീ​ർ സു​റൂ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ്ര​മേ​യ​മാ​ണ് പാ​സാ​യ​ത്. പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റി​ൽ ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​ർ​ന്ന ഫീ​സ് ചു​മ​ത്തി ബ​ഹ്‌​റൈ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ

Gulf
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അപകടം; ആറംഗ കുടുംബത്തിന് ദാരുണാന്ത്യം

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അപകടം; ആറംഗ കുടുംബത്തിന് ദാരുണാന്ത്യം

സൗദി: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച അപകടത്തിൽ ആറംഗ കുടുംബത്തിന് ദാരുണാന്ത്യം. ഹുഫൂഫിലെ അൽനാഥൽ ഡിസ്ട്രിക്ടിലെ വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെയാണ് ചാർജർ പൊട്ടിത്തെറിച്ചത്. സമീപത്ത് കിടന്ന് സോഫക്ക് തീപിടിക്കുകയും സോഫയിൽ നിന്ന് പടർന്ന തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് ആറു പേരും മരിച്ചത്. അഹ്മദ് ഹുസൈന്‍

Gulf
റെസിഡൻസി, തൊഴിൽ നിയമ ലംഘനം: കുവൈത്തിൽ 610 പേരെ നാടുകടത്തി

റെസിഡൻസി, തൊഴിൽ നിയമ ലംഘനം: കുവൈത്തിൽ 610 പേരെ നാടുകടത്തി

കുവൈത്ത് സിറ്റി: ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെയുള്ള കാലയളവിൽ കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ ഇരുപതോളം ഗതാഗത-സുരക്ഷാ പരിശോധനകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയം.റെസിഡൻസി, തൊഴിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അസ്സബാഹിൻറെ നിർദ്ദേശത്തെ തുടർന്നാണ്

Gulf
പ്രവാസികളെ കൊണ്ട് വിസയില്ലാതെ ജോലി ചെയ്യിക്കുന്നു; തൊഴിലുടമകൾക്കെതിരേ മുന്നറിയിപ്പുമായി അധികൃതർ

പ്രവാസികളെ കൊണ്ട് വിസയില്ലാതെ ജോലി ചെയ്യിക്കുന്നു; തൊഴിലുടമകൾക്കെതിരേ മുന്നറിയിപ്പുമായി അധികൃതർ

സൗദി പൗരന്മാരെ നിയമിക്കുന്നതിനുള്ള നിയമങ്ങള്‍ മറികടന്ന് തൊഴില്‍ ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ ചെയ്യാന്‍ പ്രവാസികളെ അനുവദിക്കുന്ന തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്ുമായി സൗദി അറേബ്യ. ഒരു വിദേശ തൊഴിലാളിയെ അവരുടെ ലൈസന്‍സില്‍ പറഞ്ഞിട്ടില്ലാത്ത തൊഴിലില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നത് സൗദി തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം

Gulf
ഉദ്യോഗസ്ഥ ചുവപ്പുനാടകൾ ലഘൂകരിക്കാൻ സഹായിക്കുന്നവർക്ക് 70 ലക്ഷം ദിർഹം അവാർഡ് പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

ഉദ്യോഗസ്ഥ ചുവപ്പുനാടകൾ ലഘൂകരിക്കാൻ സഹായിക്കുന്നവർക്ക് 70 ലക്ഷം ദിർഹം അവാർഡ് പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

അബുദാബി: സർക്കാർ നടപടിക്രമങ്ങൾ പരമാവധി ലഘൂകരിക്കുകയും ബ്യൂറോക്രസിയുടെ ഇടപെടലുകൾ പരമാവധി കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്ന പദ്ധതികൾ മുന്നോട്ടുവെക്കുന്ന ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് 70 ലക്ഷം ദിർഹം അവാർഡ് നൽകാൻ യുഎഇ കാബിനറ്റ് ബുധനാഴ്ച അംഗീകാരം നൽകി. സർക്കാർ നടപടിക്രമങ്ങൾ പരമാവധി ചുരുക്കുന്നതിനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തു ന്നതിനും കമ്പനികളുടെയും

Bahrain
ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷം: അഡ്വ: കെ.എസ്.അരുൺ കുമാർ മുഖ്യാതിഥി

ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷം: അഡ്വ: കെ.എസ്.അരുൺ കുമാർ മുഖ്യാതിഥി

ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷ പരിപാടികൾ നാളെയും മറ്റന്നാളുമായി സഗയയിലെ കേരളീയ സമാജത്തിൽ വെച്ച് നടക്കും. നാളെ വൈകുന്നേരം 6 മണി മുതൽ ഗ്രാൻ്റ് മാസ്റ്റർ ജി.എസ്.പ്രദീപ് ഷോ "ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ്" ടാലൻ്റ് ഹണ്ടോടു കൂടിയാണ് പരിപാടികൾ ആരംഭിക്കുന്നത്. വിജയിക്ക് 1,11,111 രൂപയും ഫൈനലിസ്റ്റുകൾക്ക്

Translate »