Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
കൊച്ചി കൂട്ടായ്മ റിയാദ് 22-മത് വാര്‍ഷികം ആഘോഷിച്ചു

കൊച്ചി കൂട്ടായ്മ റിയാദ് 22-മത് വാര്‍ഷികം ആഘോഷിച്ചു

കൊച്ചി കൂട്ടായ്മ റിയാദ് 22-മത് വാര്‍ഷികം ആഘോഷം സാമുഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു റിയാദ്: കൊച്ചി കൂട്ടായ്മ റിയാദ് ഇരുപത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സുഹാനി രാത് സീസണ്‍ 3 സംഘടിപ്പിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനോഷ് അഷ്‌റഫ്, മജീദ്

Bahrain
വിജയാഹ്ളാദം: പരിപാടി സംഘടിപ്പിച്ച് ബഹ്‌റൈൻ യു.ഡി.എഫ് കമ്മിറ്റി

വിജയാഹ്ളാദം: പരിപാടി സംഘടിപ്പിച്ച് ബഹ്‌റൈൻ യു.ഡി.എഫ് കമ്മിറ്റി

വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി, പാലക്കാട്‌ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയത്തിൽ ബഹ്‌റൈൻ യു.ഡി.എഫ് കമ്മിറ്റി വിജയാഹ്ലാദ പരിപാടി സംഘടിപ്പിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടേ റിയറ്റ് അംഗം എം.എ. സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച

Bahrain
കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഉണർവ്വ് 24 സംഘടിപ്പിച്ചു

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഉണർവ്വ് 24 സംഘടിപ്പിച്ചു

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഉണർവ്വ് 24 സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് മുസ്ലിം ലീഗ് പിന്നിട്ട വഴികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈൻ പാലക്കാട്

Gulf
മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ സാഹിബ്’ ശരിയുടെ പക്ഷത്ത് നിന്ന് പ്രവർത്തിച്ച ദേശീയവാദിയും മതേതരവാദിയും: റിയാദ് ഒഐസിസി തൃശ്ശൂർ ജില്ല കമ്മിറ്റി.

മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ സാഹിബ്’ ശരിയുടെ പക്ഷത്ത് നിന്ന് പ്രവർത്തിച്ച ദേശീയവാദിയും മതേതരവാദിയും: റിയാദ് ഒഐസിസി തൃശ്ശൂർ ജില്ല കമ്മിറ്റി.

റിയാദ്: സ്വാതന്ത്രസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ സാഹിബ് അനുസ്മരണം നടത്തി. ബത്ഹ സബർമതിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് നാസർ വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി പ്രതിനിധി റഷീദ് കുളത്തറ

Gulf
മൂസക്കുട്ടി നെല്ലിക്കാപറമ്പിലിന് മാസ് റിയാദ് സ്വീകരണം നൽകി

മൂസക്കുട്ടി നെല്ലിക്കാപറമ്പിലിന് മാസ് റിയാദ് സ്വീകരണം നൽകി

റിയാദ്: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുകയും തുടർന്ന് നാട്ടിൽ സ്വന്തമായി കച്ചവടവും പൊതുപ്രവർത്തനങ്ങളുമായി ജീവിത യാത്രക്കിടയിൽ ഹൃസ്വ സന്ദർശനത്തിനായി റിയാദിൽ എത്തിയ മാസ് റിയാദ് സ്ഥാപകരിലെരാളും ദീർഘകാലം സംഘടനയുടെ വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത മൂസക്കുട്ടി നെല്ലിക്കാപറമ്പിലിനെ മാസ് റിയാദ് ഭാരവാഹികളും പ്രവർത്തകരും സ്വീകരണം നൽകി.

Gulf
നവയുഗം കാനം രാജേന്ദ്രൻ പുരസ്ക്കാരം ബിനോയ് വിശ്വത്തിന്.

നവയുഗം കാനം രാജേന്ദ്രൻ പുരസ്ക്കാരം ബിനോയ് വിശ്വത്തിന്.

ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2024 ലെ 'കാനം രാജേന്ദ്രൻ സ്മാരക പുരസ്‌ക്കാര'ത്തിന് കേരളരാഷ്ട്രീയത്തിലെ മാതൃക വ്യക്തിത്വവും, സിപിഐ സംസ്ഥാന സെക്രട്ടറിയും, മുൻ മന്ത്രിയുമായ ശ്രീ ബിനോയ് വിശ്വത്തിനെ തെരഞ്ഞെടുത്തു. നവയുഗം സാംസ്കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന്, ഇത്തവണ പരേതനായ ശ്രീ കാനം രാജേന്ദ്രന്റെ പേര് നൽകാൻ

Gulf
കൊല്ലം സ്വദേശി സൗദിയിലെ റഫായയിൽ മരണമടഞ്ഞു.

കൊല്ലം സ്വദേശി സൗദിയിലെ റഫായയിൽ മരണമടഞ്ഞു.

റിയാദ്: കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി റിയാദിൽ നിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതരായ നടരാജന്റേയും സതീദേവിയുടേയും മകൻ തേജസ്സിൽ അനിൽ നടരാജനാണ് (57) ജോലിക്കിടയിൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Gulf
കരുതലും കാവലും’ കേളി, ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

കരുതലും കാവലും’ കേളി, ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുതലും കാവലും എന്ന ശീർഷകത്തിൽ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. മാലാസിലെ അൽ യാസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ നൂറിലധികം പേർക്ക് നോർക്കയുമായി ബന്ധപ്പെട്ടതും പ്രവാസി ക്ഷമനിധിയുമായി ബന്ധപ്പെട്ടതുമായ സേവനങ്ങൾ

Gulf
ചേലക്കരയിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു: നവോദയ റിയാദ്

ചേലക്കരയിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു: നവോദയ റിയാദ്

റിയാദ്: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കരയിലെ ഉജ്ജ്വല വിജയം കേരള സർക്കാരിനുള്ള അംഗീകാരണമാണെന്ന് നവോദയ റിയാദ് വിലയിരുത്തി. വയനാട് ലോകസഭാ ഫലം പ്രതീക്ഷിച്ചതാണെങ്കിലും ത്രികോണ മത്സരം നടന്ന പാലക്കാട് വർഗ്ഗീയ മഴവിൽ സഖ്യത്തെ കൂട്ടുപിടിച്ചാണ് യു ഡി എഫ് വിജയം സ്വന്തമാക്കിയത്. അതിനുള്ള തെളിവാണ് എസ് ഡി പി

Gulf
അനാകിഷ് മെക് 7 ഉദ്ഘാടനം ചെയ്തു

അനാകിഷ് മെക് 7 ഉദ്ഘാടനം ചെയ്തു

ജിദ്ദ: അനാകിഷ് മെക്7ന്റെ ഉദ്ഘാടനം ജിദ്ദ മെക് 7 ചീഫ് കോഡിനേറ്റർ മുസ്ത്ഥഫ മാസ്റ്ററുടെ അധ്യക്ഷതയിൽ ഡോ. അബദുറഹ്മാൻ പാമങ്ങാടൻ ഉദ്ഘാടനം ചെയ്തു. മുഖ്യപരിശീലകൻ അഹമ്മദ് കുറ്റൂർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലകൻ ജംഷിബാവ കാരി,സലാഹ് കാരാടൻ, ബഷീർ കീഴില്ലത്ത്, എ.സി.മുജീബ് പാങ്ങ്, ജാഫർ മേലേവീട്ടിൽ,അസ്കർ ഏക്കാടൻ എന്നിവർ

Translate »